Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി മുഴുവൻ വാർഡിലും മാലിന്യശേഖരണ കേന്ദ്രം : എം ബി രാജേഷ്‌

by News Desk
October 13, 2023
in KERALA
0
മാലിന്യമുക്തം-നവകേരളം-ക്യാമ്പയിന്റെ-ഭാഗമായി-മുഴുവൻ-വാർഡിലും-മാലിന്യശേഖരണ-കേന്ദ്രം-:-എം-ബി-രാജേഷ്‌
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി മുഴുവൻ വാർഡിലും ചെറുമാലിന്യ ശേഖരണകേന്ദ്രം (മിനി എംസിഎഫ്) സ്ഥാപിക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. വലിയ അളവിൽ മാലിന്യമുണ്ടാകുന്ന സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന നടത്തും.

പന്നി ഫാമിന്റെ മറവിൽ മാലിന്യം ശേഖരിച്ച് പൊതുസ്ഥലത്ത് തള്ളുന്നവർ, കോഴിമാലിന്യം വലിച്ചെറിയുന്നവർ തുടങ്ങിയവരെ കണ്ടെത്തും. പൊതുസ്ഥലത്തെ മാലിന്യം വലിച്ചെറിയൽ തടയാൻ ഡിസംബറോടെ കാമറ നിരീക്ഷണം ശക്തമാക്കും. എല്ലാ നഗരത്തിലും പ്രധാന റോഡിൽ 500 മീറ്റർ ഇടവിട്ട് അജൈവമാലിന്യ ബിൻ സ്ഥാപിക്കും. നഗരവീഥികളിൽ വേസ്റ്റ് ബിന്നും സ്ഥാപിക്കും. വ്യാപാരസ്ഥാപനങ്ങളിലും ബിൻ വേണം. മൈതാനം, ഹാൾ എന്നിവിടങ്ങളിൽ വിസ്തൃതി അടിസ്ഥാനമാക്കി ബിന്നുകളും എംസിഎഫുകളും സ്ഥാപിക്കണം. തദ്ദേശസ്ഥാപനങ്ങൾക്ക് മെയിന്റനൻസ് ഗ്രാന്റ്, വികസന ഗ്രാന്റ് എന്നിവയ്ക്ക് മാലിന്യസംസ്കരണം മാനദണ്ഡമാക്കും. പിന്നിലാകുന്നവർക്ക് ഫണ്ട് കുറയും. 100ൽ കൂടുതൽ പേർ ഒത്തുചേരുന്ന പരിപാടികൾ മൂന്നുദിവസംമുമ്പ് തദ്ദേശ സ്ഥാപനത്തെ അറിയിച്ച് മാലിന്യശേഖരണത്തിനുള്ള ക്രമീകരണം ഒരുക്കണമെന്ന ഭേദഗതി മുനിസിപ്പാലിറ്റി നിയമത്തിൽ കൊണ്ടുവന്നതായും മന്ത്രി അറിയിച്ചു.

ഒരുമാസത്തിനുള്ളിൽ ഹരിതകർമസേനയുടെ വിന്യാസം പൂർത്തിയാക്കും. ഹരിതകർമസേന സംരംഭക കൂട്ടായ്മയിലെ അംഗങ്ങൾക്ക് ചുരുങ്ങിയത്10,000 രൂപ നിരക്കിൽ വേതനം ഉറപ്പാക്കും. വസ്തുനികുതിയോടൊപ്പം മാലിന്യസംസ്കരണത്തിന് ഈടാക്കുന്ന യുസർഫീ കുടിശ്ശികയും പിരിക്കും. മാലിന്യസംസ്കരണം വ്യവസായമാക്കി മാറ്റുന്നത് പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. വ്യവസായവകുപ്പുമായി സഹകരിച്ച് പ്രത്യേക പരിപാടി തയ്യാറാക്കും. ഈ രംഗത്തെ പൊതു, സ്വകാര്യ പങ്കാളിത്തസംരംഭം പ്രോത്സാഹിപ്പിച്ച് കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുമെന്നും മന്ത്രി അറിയിച്ചു.

Previous Post

ലിയോയിലെ ഗാനം റിലീസായി

Next Post

നാല്‌ തണ്ണീർത്തടങ്ങൾ റാംസർ പട്ടികയിലേക്ക്‌ ; ശുപാർശ ഉടൻ കേന്ദ്രത്തിന്‌ കൈമാറും

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
നാല്‌-തണ്ണീർത്തടങ്ങൾ-റാംസർ-പട്ടികയിലേക്ക്‌-;-ശുപാർശ-ഉടൻ-കേന്ദ്രത്തിന്‌-കൈമാറും

നാല്‌ തണ്ണീർത്തടങ്ങൾ റാംസർ പട്ടികയിലേക്ക്‌ ; ശുപാർശ ഉടൻ കേന്ദ്രത്തിന്‌ കൈമാറും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.