ന്യൂഡല്‍ഹി> ഗാസയിലെ ഇസ്രായേല്‍- ഹമാസ് ആക്രമണങ്ങളെ അപലപിച്ച് സിപിഐ എം പോളിറ്റ് ബ്യൂറോ. ഏറ്റുമുട്ടല്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം.ഭൂമിക്കായുള്ള പലസ്തീന്റെ അവകാശം നിയമാനുസൃതമാക്കണം. ഇക്കാര്യം ഐക്യരാഷ്ട്ര സഭ ഉറപ്പുവരുത്തണമെന്നും പിബി ആവശ്യപ്പെട്ടു.

© 2021 OZ Malayalam News - Developed by Website Cox.