Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഇവിടെ പ്രോഗ്രാമിങ്‌ സിമ്പിളാണ്‌, പവർഫുള്ളും

by News Desk
October 8, 2023
in KERALA
0
ഇവിടെ-പ്രോഗ്രാമിങ്‌-സിമ്പിളാണ്‌,-പവർഫുള്ളും
0
SHARES
52
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം> സംസ്ഥാനത്തെ 9.8 ശതമാനം പേരും കംപ്യൂട്ടർ പ്രോഗ്രാമുകൾ തയ്യാറാക്കുന്നതിൽ വിദഗ്ധരെന്ന് നാഷണൽ സാമ്പിൾ സർവേ ഓഫീസ് റിപ്പോർട്ട്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ സാമ്പിൾ സർവേ ഓഫീസ് (എൻഎസ്എസ്ഒ) നടത്തിയ “മൾട്ടിപ്പിൾ ഇൻഡിക്കേറ്റർ സർവേ’യിലാണ് ഇക്കാര്യമുള്ളത്. 15നും 29നും ഇടയിൽ പ്രായമുള്ള 9.8 ശതമാനം പേർക്കാണ് പ്രോഗ്രാമിങ് വൈദഗ്ധ്യമുള്ളത്. ദേശീയ ശരാശരി 2.2 ശതമാനംമാത്രം. രാജ്യത്തുതന്നെ ഏറ്റവും ഉയർന്ന നിരക്ക് കേരളത്തിലാണ്. സിക്കിം (6.8 ശതമാനം), തമിഴ്നാട് (6.3 ശതമാനം), കർണാടകം (6.2 ശതമാനം) എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിനു പിന്നിൽ.

ഉയർന്ന സാക്ഷരതാ നിരക്ക്, ഐടി കമ്പനികളുടെ വ്യാപക സാന്നിധ്യം, യുവ പ്രൊഫഷണലുകളുടെ ലഭ്യത എന്നിവയൊക്കെ നേട്ടത്തിന് കാരണമാണ്. സംസ്ഥാനത്ത് 15 വയസ്സിനു മുകളിലുള്ള 92.2 ശതമാനം പേരും സിം അടക്കമുള്ള സൗകര്യങ്ങളോടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നു. 18 വയസ്സിനു മുകളിലുള്ള 94 ശതമാനം പേരാണ് ഇത്തരത്തിൽ മൊബൈൽ ഉപയോഗിക്കുന്നത്. ബ്രോഡ്ബാൻഡ് അടക്കമുള്ള സൗകര്യങ്ങൾ കേരളത്തിൽ 76.2 ശതമാനത്തിനും ലഭ്യമാണ്. പത്രം, മാഗസിൻ, റേഡിയോ, ടെലിവിഷൻപോലെയുള്ള മാസ് മീഡിയ സേവനങ്ങൾ 97.5 ശതമാനത്തിനും ലഭ്യമാണ്. ദേശീയ ശരാശരി ഇത് യഥാക്രമം 41.8ഉം 77.5ഉം.

Previous Post

38 മലയാളി തീര്‍ഥാടകർ പലസ്തീനില്‍ കുടുങ്ങി

Next Post

ജഡ്‌ജിയുടെ വ്യാജ ഉത്തരവ്‌ ചമച്ചു; അഭിഭാഷകയ്‌ക്ക് എതിരെ കേസ്‌

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ജഡ്‌ജിയുടെ-വ്യാജ-ഉത്തരവ്‌-ചമച്ചു;-അഭിഭാഷകയ്‌ക്ക്-എതിരെ-കേസ്‌

ജഡ്‌ജിയുടെ വ്യാജ ഉത്തരവ്‌ ചമച്ചു; അഭിഭാഷകയ്‌ക്ക് എതിരെ കേസ്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.