Sunday, May 3, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home CINEMA

നസ്ലിൻ നായകനാവുന്ന ” ഐ ആം കാതലൻ ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

by News Desk
October 7, 2023
in CINEMA
0
നസ്ലിൻ-നായകനാവുന്ന-”-ഐ-ആം-കാതലൻ-”-ഫസ്റ്റ്-ലുക്ക്-പോസ്റ്റർ-റിലീസായി
0
SHARES
50
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി : നസ്ലിൻ,അനിഷ്മ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി,തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന “ഐ ആം കാതലൻ ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. പൂമരം,എല്ലാം ശരിയാകും,ഓ മേരി ലൈല എന്നീ ചിത്രങ്ങൾക്ക് ശേഷം ഡോക്ടർ പോൾ എന്റർടൈയ്ൻമെന്റിന്റെ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ദിലീഷ് പോത്തൻ,ടി ജി രവി, സജിൻ ചെറുകയിൽ,
വിനീത് വിശ്വം, ലിജോ മോൾ, കവിത, ഐശ്വര്യ, വിനീത് വാസുദേവൻ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.

കോ പ്രൊഡ്യൂസർ-ടിനു തോമസ്സ്. ഛായാഗ്രഹണം- ശരണ് വേലായുധൻ, രചന-സജിന് ചെറുകയില്, എഡിറ്റര്-ആകാശ് ജോസഫ് ,ഗാനരചന-സുഹൈൽ കോയ, സംഗീതം- സിദ്ധാര്ത്ഥ പ്രദീപ്,പ്രൊഡക്ഷന് കണ്ട്രോളര്-മനോജ് പൂങ്കുന്നം,കല-വിവേക് കളത്തില്, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്, മേക്കപ്പ്-സിനൂപ് രാജ്, എഡിറ്റര്-ആകാശ് ജോസഫ് വര്ഗീസ്, സൗണ്ട് ഡിസൈൻ- അരുൺ വെയ്ലർ, വിഎഫ്എക്സ്-പ്രോമൈസ്,ടൈറ്റില് പോസ്റ്റര്- ശബരീഷ് രവി,സ്റ്റില്സ്- ആദര്ശ് സദാനന്ദന്, പോസ്റ്റര് ഡിസൈന്- യെല്ലോടൂത്ത്, ഡയറക്ഷന് ടീം- രോഹിത് ചന്ദ്രശേഖര്, ഷിബിന് മുരുകേഷ്, അര്ജുന് കെ, റീസ് തോമസ്, അന്വിന് വെയ്ന്. പ്രൊഡക്ഷന് എക്സിക്യൂട്ടീവ്-ഉണ്ണി പൂങ്കുന്നം,ഷിന്റോ ഇരിഞ്ഞാലക്കുട, വിതരണം-ഡ്രീം ബിഗ് ഫിലിംസ്,പി ആർ ഒ : എ എസ് ദിനേശ്.

Previous Post

രണ്ട് കാലഘട്ടങ്ങളുടെ കഥ പറയുന്ന ഹർകാരാ ആമസോൺ പ്രൈമിലും ആഹായിലും !

Next Post

‘പൊലിക പൊലിക’; സിരകളിൽ ആളിപ്പടർന്ന് ‘ചാവേറി’ലെ ആദ്യ ഗാനം

Related Posts

ഇരട്ടിയല്ല,-നാലിരട്ടി-മധുരം
CINEMA

ഇരട്ടിയല്ല, നാലിരട്ടി മധുരം

October 6, 2024
86
നാല്-ഗെറ്റപ്പുകളിൽ-വരുൺ-തേജ്‌;-‘മട്ക’യുടെ-ടീസർ-പുറത്ത്
CINEMA

നാല് ഗെറ്റപ്പുകളിൽ വരുൺ തേജ്‌; ‘മട്ക’യുടെ ടീസർ പുറത്ത്

October 5, 2024
67
ആരാധകർ-ദൈവങ്ങൾ;-ആശുപത്രി-വിട്ടശേഷം-ആദ്യപ്രതികരണവുമായി-രജനികാന്ത്
CINEMA

ആരാധകർ ദൈവങ്ങൾ; ആശുപത്രി വിട്ടശേഷം ആദ്യപ്രതികരണവുമായി രജനികാന്ത്

October 5, 2024
60
ജോജു-ജോർജിന്റെ-ആദ്യ-സംവിധാന-സംരംഭം;-‘പണി’യുടെ-റിലീസ്-ഡേറ്റ്-പുറത്ത്
CINEMA

ജോജു ജോർജിന്റെ ആദ്യ സംവിധാന സംരംഭം; ‘പണി’യുടെ റിലീസ് ഡേറ്റ് പുറത്ത്

October 5, 2024
88
രജനികാന്ത്-ചിത്രം-വേട്ടയ്യന്റെ-കേരളത്തിലെ-ബുക്കിംഗ്-ഒക്‌ടോബർ-ആറ്‌-മുതൽ
CINEMA

രജനികാന്ത് ചിത്രം വേട്ടയ്യന്റെ കേരളത്തിലെ ബുക്കിംഗ് ഒക്‌ടോബർ ആറ്‌ മുതൽ

October 5, 2024
33
ജോഷി-മാത്യുവിന്റെ-ദൈവത്താൻകുന്ന്-ഷൂട്ടിംഗ്-ആരംഭിച്ചു
CINEMA

ജോഷി മാത്യുവിന്റെ ദൈവത്താൻകുന്ന് ഷൂട്ടിംഗ് ആരംഭിച്ചു

October 5, 2024
35
Next Post
‘പൊലിക-പൊലിക’;-സിരകളിൽ-ആളിപ്പടർന്ന്-‘ചാവേറി’ലെ-ആദ്യ-ഗാനം

'പൊലിക പൊലിക'; സിരകളിൽ ആളിപ്പടർന്ന് 'ചാവേറി'ലെ ആദ്യ ഗാനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.