കൊച്ചി> അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ പി. ടി പോളിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആലുവയിലെ ഒരു ഹോട്ടലിലാണ് മൃതദേഹം കണ്ടെത്തിയത്.
നിലവില്‍ മോട്ടര്വെക്കില് ഫെഡറേഷന് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റും മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മെമ്പറും അങ്കമാലി അര്‍ബന്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാണ്.