Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

2024ലെ പൊതുഅവധികൾക്ക് മന്ത്രിസഭയുടെ അംഗീകാരം

by News Desk
October 5, 2023
in KERALA
0
2024ലെ-പൊതുഅവധികൾക്ക്-മന്ത്രിസഭയുടെ-അംഗീകാരം
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
2024ലെ പൊതുഅവധികൾ മന്ത്രിസഭ അംഗീകരിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയും അംഗീകരിച്ചു. തൊഴിൽ നിയമം, ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്സ് ആക്ട്സ്, കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്ക് കേരള ഇൻഡസ്ട്രിയൽ എസ്റ്റാബ്ലിഷ്മെന്റ് (നാഷണൽ ആൻഡ് ഫെസ്റ്റിവൽ ഹോളിഡേയ്സ്) നിയമം 1958ന്റെ കീഴിൽവരുന്ന അവധികൾ മാത്രമാണ് ബാധകം.

പൊതു അവധി
മന്നം ജയന്തി (ജനുവരി രണ്ട്), റിപ്പബ്ലിക് ദിനം (ജനുവരി 26), ശിവരാത്രി (മാർച്ച് 8), പെസഹ വ്യാഴം (മാർച്ച് 28), ദുഃഖ വെള്ളി (മാർച്ച് 29), റംസാൻ ( ഏപ്രിൽ 10), മെയ് ദിനം (മെയ് ഒന്ന്), ബക്രീദ് (ജൂൺ 17), മുഹറം (ജൂലൈ 16), കർക്കടക വാവ് (ആഗസ്ത് മൂന്ന്), സ്വാതന്ത്ര്യ ദിനം (ആഗസ്ത് 15), ശ്രീനാരായണ ഗുരു ജയന്തി (ആഗസ്ത് 20), ശ്രീകൃഷ്ണ ജയന്തി (ആഗസ്ത് 26), അയ്യൻകാളി ജയന്തി (ആഗസ്ത് 28), മൂന്നാം ഓണം/നബി ദിനം (സെപ്തംബർ 16), നാലാം ഓണം (സെപ്തംബർ 17), ശ്രീനാരായണ ഗുരു സമാധി (സെപ്തംബർ 21), ഗാന്ധി ജയന്തി (ഒക്ടോബർ രണ്ട്), ദീപാവലി (ഒക്ടോബർ 31), ക്രിസ്മസ് (ഡിസംബർ 25). ഇതിനു പുറമെ എല്ലാ ഞായറും രണ്ടാം ശനിയും പൊതു അവധി ദിനങ്ങളാണ്.

റംസാൻ, ബക്രീദ്, മുഹറം, നബിദിനം എന്നീ അവധികൾ ചന്ദ്രനെ കാണുന്ന ദിവസത്തിനനുസരിച്ച് മാറാം.രണ്ടാം ശനി, ഞായർ ദിവസങ്ങളിൽ വരുന്ന അവധികൾ: ഈസ്റ്റർ (മാർച്ച് 31), അംബേദ്കർ ജയന്തി/ വിഷു (ഏപ്രിൽ 14), ഒന്നാം ഓണം (സെപ്തംബർ 14), തിരുവോണം (സെപ്തംബർ 15), മഹാനവമി (ഒക്ടോബർ 12), വിജയദശമി (ഒക്ടോബർ 13).നിയന്ത്രിത അവധി: അയ്യാ വൈകുണ്ഠ സ്വാമി ജയന്തി (മാർച്ച് 12), ആവണി അവിട്ടം (ആഗസ്ത് 19), വിശ്വകർമ ജയന്തി (സെപ്തംബർ 17). നേഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള 
അവധികൾ: റിപ്പബ്ലിക് ദിനം (ജനുവരി 26), ശിവരാത്രി (മാർച്ച് 8), ദുഃഖവെള്ളി (മാർച്ച് 29), ബാങ്കുകളിലെ വാർഷിക കണക്കെടുപ്പ് (ഏപ്രിൽ ഒന്ന്), റംസാൻ (ഏപ്രിൽ 10), മെയ് ദിനം (മെയ് ഒന്ന്), ബക്രീദ് (ജൂൺ 17), സ്വാതന്ത്ര്യ ദിനം (ആഗസ്ത് 15), ശ്രീനാരായണ ഗുരു ജയന്തി ( ആഗസ്ത് 20), നബി ദിനം (സെപ്തംബർ 16), ശ്രീനാരായണ ഗുരു സമാധി (സെപ്തംബർ 21), ഗാന്ധി ജയന്തി (ഒക്ടോബർ രണ്ട്), ദീപാവലി (ഒക്ടോബർ 31), ക്രിസ്മസ് (ഡിസംബർ 25).

Previous Post

ഗഗൻയാൻ പരിശീലന ദൃശ്യങ്ങൾ പുറത്ത്‌ ; പരീക്ഷണ പറക്കലുകൾ ഈ മാസം അവസാനം

Next Post

ഇഡിയുടെ പ്രവർത്തനം രാഷ്‌ട്രീയപ്രേരിതമെന്ന്‌ സ്ഥിരീകരിക്കപ്പെട്ടു : മന്ത്രി വി എൻ വാസവൻ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഇഡിയുടെ-പ്രവർത്തനം-രാഷ്‌ട്രീയപ്രേരിതമെന്ന്‌-സ്ഥിരീകരിക്കപ്പെട്ടു-:-മന്ത്രി-വി-എൻ-വാസവൻ

ഇഡിയുടെ പ്രവർത്തനം രാഷ്‌ട്രീയപ്രേരിതമെന്ന്‌ സ്ഥിരീകരിക്കപ്പെട്ടു : മന്ത്രി വി എൻ വാസവൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.