ന്യൂഡൽഹി > എഫ്ഐആർ പകർപ്പ് ആവശ്യപ്പെട്ട് ന്യൂസ്ക്ലിക്കിന്റെ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകയസ്ത കോടതിയെ സമീപിച്ചു. ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് പ്രബീർ ഹർജി നൽകിയിരിക്കുന്നത്. അഡീഷണൽ സെഷൻസ് ജഡ്ജി ഡോ ഹർദീപ് കൗർ ഈ ഹർജി ഉടൻ പരിഗണിക്കും.

© 2021 OZ Malayalam News - Developed by Website Cox.