Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പുത്തൂർ സഹകരണ ബാങ്കിൽ 
കോൺഗ്രസുകാർ തട്ടിയത്‌ 35 കോടി ; മിണ്ടാട്ടമില്ലാതെ 
മാധ്യമങ്ങൾ

by News Desk
September 19, 2023
in KERALA
0
പുത്തൂർ-സഹകരണ-ബാങ്കിൽ-
കോൺഗ്രസുകാർ-തട്ടിയത്‌-35-കോടി-;-മിണ്ടാട്ടമില്ലാതെ-
മാധ്യമങ്ങൾ
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

തൃശൂർ
കോൺഗ്രസ് ഭരണകാലത്ത് പുത്തൂർ സഹകരണ ബാങ്കിൽ നേതാക്കൾ കൊള്ളയടിച്ചത് 35 കോടിയോളം രൂപ. നിക്ഷേപകരുടെ പരാതിയിൽ അന്ന് ഭരണസമിതിക്കെതിരെ കേസ് എടുത്തിരുന്നു. യുഡിഎഫ് ഭരണസമിതിയിലെ പലരും വായ്പാ ക്രമക്കേടിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്തതായി സഹകരണവകുപ്പ് അന്വേഷണത്തിലും കണ്ടെത്തി.

സഹകരണബാങ്കിലെ നിക്ഷേപം ക്രമവിരുദ്ധമായി വിനിയോഗിച്ചതിന് നിരവധി പരാതിയും പൊലീസിൽ കൊടുത്തിരുന്നു. ഇക്കാര്യങ്ങളൊന്നും മാധ്യമങ്ങൾ അറിഞ്ഞഭാവം നടിച്ചില്ല. നിക്ഷേപം തിരിച്ചുകിട്ടാതെ വിലപിക്കുന്ന പാവങ്ങളുടെ കണ്ണീര് കാണാനും ലൈവ് വാർത്തയാക്കാനും മാധ്യമങ്ങൾക്ക് മടിയായിരുന്നു. ഒരു ചർച്ചനടത്താൻപോലും മാധ്യമങ്ങൾ തയ്യാറായില്ല. നിക്ഷേപം തിരിച്ചുകിട്ടാത്ത വിഷമത്തിൽ പലരും ആത്മഹത്യചെയ്തു. സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ ഭരണസമിതി അംഗങ്ങളോട് 3.17 കോടി രൂപ തിരിച്ചടയ്ക്കാൻ ഉത്തരവിട്ടിരുന്നു. വകുപ്പ് 65 പ്രകാരം രണ്ടു തവണയാണ് അന്വേഷണം നടത്തിയത്.

ആദ്യ അന്വേഷണത്തിൽ 2.53 കോടിയും രണ്ടാമത് അന്വേഷണത്തിൽ 64 ലക്ഷവും തിരിച്ചടയ്ക്കാനാണ് ഭരണസമിതിയോട് ആവശ്യപ്പെട്ടത്.
കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റുമാരായ സുരേഷ് കാക്കനാട്, നന്ദൻ കുന്നത്ത്, ടി കെ ശ്രീനിവാസൻ ഉൾപ്പെടെയുള്ളവർക്കാണ് നോട്ടീസ് നൽകിയത്. നന്ദൻ കുന്നത്ത് ഇപ്പോൾ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് അംഗവും ടി കെ ശ്രീനിവാസൻ പുത്തൂർ പഞ്ചായത്ത് അംഗവുമാണ്. ഇവരെല്ലാം കോൺഗ്രസ് നേതാക്കളായതിനാൽ ഇവിടേക്ക് മാധ്യമങ്ങൾ എത്തിയില്ല. ഇഡിയുടെ അന്വേഷണവും ഉണ്ടായില്ല.

തുടർന്നു വന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസുകാർ ഉൾപ്പെടെയുള്ള നിക്ഷേപകർ ഒറ്റക്കെട്ടായി ഭരണസമിതിക്കെതിരെ നിലപാടെടുത്തു. അവർ കോൺഗ്രസിനെ തറപറ്റിച്ചു. എൽഡിഎഫ് വിജയിച്ചു. അധികാരം ഏറ്റെടുത്ത എൽഡിഎഫ് ഭരണസമിതി നാട്ടുകാരിൽനിന്ന് ചെറുനിക്ഷേപം സ്വീകരിക്കുകയും വഞ്ചിതരായ നിക്ഷേപകർക്ക് പണം തിരിച്ചുനൽകാൻ നടപടിയെടുക്കുയുംചെയ്തു. ഇതൊന്നും മാധ്യമങ്ങൾ വാർത്തയാക്കിയില്ല.

Previous Post

നിക്ഷേപകരെ അകറ്റാൻ ഇഡി;അയ്യന്തോളിലെ 
40 കോടി കെട്ടുകഥ

Next Post

സർക്കാരിന്‌ മുഖം മിനുക്കേണ്ട 
സാഹചര്യമില്ല: കാനം രാജേന്ദ്രൻ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
സർക്കാരിന്‌-മുഖം-മിനുക്കേണ്ട-
സാഹചര്യമില്ല:-കാനം-രാജേന്ദ്രൻ

സർക്കാരിന്‌ മുഖം മിനുക്കേണ്ട 
സാഹചര്യമില്ല: കാനം രാജേന്ദ്രൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.