Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കാർഷിക സർവകലാശാല വിസി നിയമനം: ഹൈക്കോടതി നോട്ടീസ്‌ അയച്ചു

by News Desk
September 17, 2023
in KERALA
0
കാർഷിക-സർവകലാശാല-വിസി-നിയമനം:-ഹൈക്കോടതി-നോട്ടീസ്‌-അയച്ചു
0
SHARES
51
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി> കേരള കാർഷിക സർവകലാശാല വൈസ് ചാൻസലറായി ഐഎഎസ് ഉദ്യോഗസ്ഥനും കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന ഡോ. ബി അശോകിനെ നിയമിച്ചത് ചോദ്യംചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി നോട്ടീസ് അയച്ചു. ചാൻസലർ ഗവർണർ ആരിഫ് മൊഹമ്മദ്ഖാൻ, പ്രോ ചാൻസലർ മന്ത്രി പി പ്രസാദ്, സർവകലാശാല രജിസ്ട്രാർ, കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവർക്കാണ് നോട്ടീസ് അയച്ചത്.

2018ലെ യുജിസി ചട്ടമനുസരിച്ച് ഡോ. ബി അശോകിന് വിസി ആയിരിക്കാൻ യോഗ്യതയില്ലെന്നും സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും കാണിച്ച് സർവകലാശാല ജനറൽ കൗൺസിൽ അംഗം ഡോ. ടി രജുലാണ് ഹർജി നൽകിയത്. വൈസ് ചാൻസലർ ചെയർമാനായ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനപ്രകാരം നടത്താനിരുന്ന അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന്റെ തുടർനടപടികളും കോടതി ഒരുമാസത്തേക്ക് തടഞ്ഞു.

ഡോ. ബി അശോകിന് 2023 മാർച്ച് ഒന്നുമുതലാണ് വിസിയായി പൂർണചുമതല നൽകിയത്. കെഎയു ആക്ട്, യുജിസി ആക്ട് എന്നിവയനുസരിച്ച് ചാൻസലറാണ് വിസിയെ നിയമിക്കേണ്ടത്. അശോകിന്റെ നിയമനം ഇത്തരത്തിലായിരുന്നില്ല. വിസി ആകാൻ 10 വർഷത്തെ അധ്യാപനപരിചയം ഉൾപ്പെടെ യോഗ്യത വേണമെന്നിരിക്കെ, അതില്ലാത്ത അശോകിനെ തൽസ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്നാണ് ഹർജിക്കാരന്റെ വാദം.

അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് 2020ൽ സർവകലാശാല അപേക്ഷ ക്ഷണിച്ചെങ്കിലും തുടർനടപടി സ്വീകരിച്ചിരുന്നില്ല. എന്നാൽ, അപേക്ഷിച്ചവരിൽനിന്ന് നിയമനം നടത്താൻ ബി അശോക് ചെയർമാനായ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. ഉദ്യോഗാർഥികളുടെ വിഷയപരിജ്ഞാനം അളക്കാൻ എഴുത്തുപരീക്ഷ നടത്താതെ അഭിമുഖംമാത്രം നടത്തി നിയമിക്കാനായിരുന്നു നീക്കം. ഇത് 2017ലെ അക്കാദമിക് കൗൺസിൽ തീരുമാനത്തിന് വിരുദ്ധമാണെന്നും ബ്യൂറോക്രാറ്റ് മാത്രമായ ബി അശോകിന് എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാനോ വിസിയോ ആയിരിക്കാൻ യോഗ്യതയില്ലെന്നും ഹർജിയിൽ പറഞ്ഞു. ഇത് പരിഗണിച്ചാണ് അസിസ്റ്റന്റ് പ്രൊഫസർ നിയമന നടപടി തടഞ്ഞ് കോടതി ഉത്തരവിട്ടത്.

Previous Post

എജി സുനിൽരാജ്‌ കേന്ദ്രത്തിന്റെ രാഷ്‌ട്രീയ ചട്ടുകം

Next Post

കെഎസ്‌ആർടിസിയുടെ എസി ജനത നാളെമുതൽ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കെഎസ്‌ആർടിസിയുടെ-എസി-ജനത-നാളെമുതൽ

കെഎസ്‌ആർടിസിയുടെ എസി ജനത നാളെമുതൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.