തിരുവനന്തപുരം
ഡിവൈൻ ധ്യാന കേന്ദ്രത്തിൽ നടക്കുന്ന ആത്മീയ പരിപാടിയോടനുബന്ധിച്ച് ചാലക്കുടി ഡിവൈൻ നഗറിൽ വിവിധ ട്രെയിനുകൾക്ക് ഒരു മിനിറ്റ് താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചു.
വിശാഖപട്ടണം– -കൊല്ലം പ്രതിവാര എക്സ്പ്രസ് (18567) 13ന് രാവിലെ 8.15 നും കൊല്ലം–- വിശാഖപട്ടണം എക്സ്പ്രസ് (18568) 20ന് രാത്രി 23.45 നും സെക്കന്തരാബാദ് –-തിരുവനന്തപുരം സെൻട്രൽ ശബരി എക്സ്പ്രസ്( 17230 ) പകൽ 11.10 നും ഡിവൈൻ നഗറിൽ നിർത്തും.