Saturday, March 21, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

“മാധ്യമങ്ങളെ വിലയ്‌ക്കുവാങ്ങിയും സൈബർ അക്രമം നടത്തിയും വസ്‌തുതകൾ മറച്ചുവയ്‌ക്കാനാവില്ല’; കോൺഗ്രസ് ഐടി സെല്ലിനെതിരെ തോമസ്‌ ഐസക്‌

by News Desk
September 11, 2023
in KERALA
0
“മാധ്യമങ്ങളെ-വിലയ്‌ക്കുവാങ്ങിയും-സൈബർ-അക്രമം-നടത്തിയും-വസ്‌തുതകൾ-മറച്ചുവയ്‌ക്കാനാവില്ല’;-കോൺഗ്രസ്-ഐടി-സെല്ലിനെതിരെ-തോമസ്‌-ഐസക്‌
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി > പുതുപ്പള്ളി വിജയാഹ്ലാദത്തിന്റെ മറവിൽ മറ്റുള്ളവർക്കുമേൽ അധിക്ഷേപം ചൊരിയുകയും കടന്നാക്രമിക്കുകയും ചെയ്യുന്ന പ്രവണത ഒരിക്കലും നീതീകരിക്കാനാകില്ലെന്ന് ഡോ. തോമസ് ഐസക്. തെറി വിളിച്ചും ലൈംഗികാധിക്ഷേപം നടത്തിയും ഒരു പെൺകുട്ടിയെ വേട്ടയാടാൻ നിർദേശം കൊടുക്കുന്ന കോൺഗ്രസ് ഐടി സെല്ല് എന്ത് രാഷ്ട്രീയമാണ് ഇതിലൂടെ മുന്നോട്ട് വെക്കുന്നത്?. സംഘപരിവാർ ചെയ്യുന്നതുപോലെ തെറിവിളിച്ചും ഭീഷണിപ്പെടുത്തിയും നേട്ടം കൊയ്യാമെന്ന ധാരണ കോൺഗ്രസ് നേതൃത്വം തിരുത്തണമെന്നും ഐസക് ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു

ഐസകിന്റെ കുറിപ്പ്:

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം വന്നിട്ട് രണ്ടു ദിവസമായി. തെരുവിൽ യുഡിഎഫുകാരുടെ ആഘോഷമൊക്കെ കഴിഞ്ഞെന്നു തോന്നുന്നു. പക്ഷേ, സൈബറിടത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആഹ്ലാദാരവങ്ങൾക്ക് ഒരു കുറവും വന്നിട്ടില്ല. അവരുടെ പ്രതികരണങ്ങൾ കണ്ടാൽ കേരളത്തിൽ ഭരണമാറ്റം വരുത്താൻ ശേഷിയുള്ള ഒരു വിജയമാണ് പുതുപ്പള്ളിയിലുണ്ടായതെന്ന് തോന്നിപ്പോകും. എന്തായാലും എല്ലാ വിജയങ്ങളും ആഘോഷിക്കാനുള്ളതു തന്നെയാണ്. അതു നടക്കട്ടെ. എന്നാൽ പുതുപ്പള്ളിയിൽ ഇടതുസ്ഥാനാർത്ഥിയായി മത്സരിച്ച ജെയ്ക് സി തോമസിനെതിരെ അധിക്ഷേപകരമായ ട്രോളുകൾ ഉണ്ടാക്കി കോൺഗ്രസ് സൈബർ സംഘം പ്രചരിപ്പിക്കുന്നതു കാണാനായി. മുഖ്യധാരാ മാധ്യമങ്ങളും അത്തരം അധിക്ഷേപ ചിത്രങ്ങൾ നിർമിക്കാനും പ്രചരിപ്പിക്കാനും നേതൃത്വം കൊടുക്കുന്നത് എന്തു മാധ്യമ ധർമത്തിന്റെ പേരിലാണ്?.

പുതുപ്പള്ളിയിലെ കുടിവെള്ള പ്രശ്നങ്ങളും മറ്റു വികസന മുരടിപ്പും തെരഞ്ഞെടുപ്പ് ചർച്ചയിലേക്ക് കൊണ്ടുവരാൻ നിർണായക ഇടപെടൽ നടത്തിയ T21 എന്ന മാധ്യമ സ്ഥാപനത്തിനെതിരെയും റിപ്പോർട്ടർ പാർവതിക്കെതിരെയും വലിയ രീതിയിലുള്ള സൈബർ ആക്രമണവും നടക്കുന്നുണ്ട്. കോൺഗ്രസിന് വേണ്ടി പുതുപ്പള്ളിയിൽ രാപ്പകൽ അദ്ധ്വാനിച്ച മുഖ്യധാരാ മാധ്യമങ്ങൾ മറച്ചുവെച്ച മറുപുറം ലോകത്തെ അറിയിക്കാൻ ഒരു മാധ്യമ പ്രവർത്തക എന്ന നിലയിൽ പാർവതി കാണിച്ച ധൈര്യത്തിനോടുള്ള പ്രതിഷേധമാകും കൂട്ടായ ഈ സൈബർ ആക്രമണം. തെറി വിളിച്ചും ലൈംഗികാധിക്ഷേപം നടത്തിയും ഒരു പെൺകുട്ടിയെ വേട്ടയാടാൻ നിർദേശം കൊടുക്കുന്ന കോൺഗ്രസ് ഐടി സെല്ല് എന്ത് രാഷ്ട്രീയമാണ് ഇതിലൂടെ മുന്നോട്ട് വെക്കുന്നതെന്ന് വളരെ വ്യക്തമാണ്.

സംഘപരിവാർ ചെയ്യുന്നതുപോലെ തെറിവിളിച്ചും ഭീഷണിപ്പെടുത്തിയും നേട്ടം കൊയ്യാമെന്ന ധാരണ കോൺഗ്രസ് നേതൃത്വം തിരുത്തണം. നിങ്ങൾ വിലയ്ക്കുവാങ്ങിയ മുഖ്യധാരാ മാധ്യമങ്ങൾ മറച്ചുവെക്കുന്ന സത്യങ്ങൾ ജനങ്ങളെ അറിയിക്കാൻ അൽപം ധൈര്യം കാണിക്കുന്ന പെൺകുട്ടികളൊക്കെ ഈ നാട്ടിലുണ്ട്. അവരെയൊക്കെ സോഷ്യൽ മീഡിയയിൽ ആക്രമിച്ച് കീഴ്പ്പെടുത്തിക്കളയാമെന്നു കരുതുന്നതു മൗഢ്യമാണ്. പാർവതിക്ക് ഐക്യദാർഢ്യം. സധൈര്യം മുന്നോട്ട് പോകുക.

Previous Post

എഐ ക്യാമറകൾ ഗതാഗത നിയമലംഘനം കുറച്ചു; നാലര ലക്ഷം രണ്ടരലക്ഷമായി: മന്ത്രി ആന്റണി രാജു

Next Post

രാജ്യരക്ഷയ്‌ക്കായി തമിഴ്‌നാടും കേരളവും യോജിച്ച്‌ പോരാടണം: മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
രാജ്യരക്ഷയ്‌ക്കായി-തമിഴ്‌നാടും-കേരളവും-യോജിച്ച്‌-പോരാടണം:-മുഖ്യമന്ത്രി-എം-കെ-സ്റ്റാലിൻ

രാജ്യരക്ഷയ്‌ക്കായി തമിഴ്‌നാടും കേരളവും യോജിച്ച്‌ പോരാടണം: മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.