Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

കൈരളി ന്യൂസ് സംഘത്തിന് നേരെ ഡൽഹിയിൽ ആൾക്കൂട്ട ആക്രമണം

by News Desk
September 8, 2023
in INDIA
0
കൈരളി-ന്യൂസ്-സംഘത്തിന്-നേരെ-ഡൽഹിയിൽ-ആൾക്കൂട്ട-ആക്രമണം
0
SHARES
48
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി> കൈരളി ന്യൂസ് സംഘത്തിന് നേരെ ഡൽഹിയിൽ ആൾക്കൂട്ട ആക്രമണം. ഡൽഹി ബ്യൂറോ ചീഫ് വിഷ്ണു തലവൂർ, എഡിറ്റർ അരുൺ, ഓഫീസ് ജീവനക്കാരൻ സഞ്ജയ് എന്നിവരെയാണ് ഒരു സംഘം ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി കൈരളി ടിവിയുടെ ഓഫീസിന് സമീപത്ത് വച്ചായിരുന്നു ആക്രമണം.

തനിക്കുണ്ടായ ദുരനുഭവം വിഷ്ണു ഫെയ്സ്ബുക്കിൽ കുറിക്കുകയായിരുന്നു. ഓഫീസിന് സമീപത്തെ ചായക്കടയിൽ നിൽക്കുമ്പോൾ അടുത്തുള്ള അമ്പലത്തിൽ നിന്നുമെത്തിയ ഒരുകൂട്ടം ആളുകൾ വന്ന് മർദിക്കുകയായിരുന്നെന്ന് വിഷ്ണു തലവൂർ പറഞ്ഞു. ‘ചായക്കടയിൽ നിന്ന ഞങ്ങളെ ഒരു കാരണവും ഇല്ലാതെയാണ് മർദിച്ചത്. എഡിറ്ററുടെ മുഖത്ത് അടിക്കുകയും വാ പൊത്തുകയും ചെയ്തു. അത് ചോദിച്ചപ്പോൾ എന്റെ തലക്ക് അടിച്ചു വീഴ്ത്തുകയും നട്ടെല്ലിന്റെ വശത്തു ചവിട്ടുകയുമായിരുന്നു. ഷർട്ട് കീറി. എസ്എഫ്ഐ പ്രവർത്തകർ വന്നതുകൊണ്ട് അക്രമണത്തിന് മുതിർന്നവർ പോയത്’- വിഷ്ണു പറഞ്ഞു.

ഫെയ്സ്ബുക്ക് കുറിപ്പ്

ഈ ഒരു പോസ്റ്റ് ഇടാൻ ഒരുപാട് വൈകി…
ദില്ലിയിൽ ജോലിനോക്കുന്ന ഞാൻ കൈരളി എഡിറ്റർ അരുൺ ഓഫിസ് കാര്യങ്ങൾ നോക്കുന്ന സഞ്ജയ് എന്നീ മൂന്നു ആളുകൾ ആൾക്കൂട്ട അക്രമണത്തിന് ഇരയായി. വൈകിട്ട് 9മണി സമയത്തു ഓഫിസിനു താഴെ ഉള്ള ചായക്കടയിൽ നിൽക്കുമ്പോൾ അടുത്തുള്ള അമ്പലത്തിൽ നിന്നും ഒരു ആൾക്കൂട്ടം വന്നു മർദിച്ചു. അവർ പറയുന്നത് ആരോ അമ്പലത്തിൽ വന്ന പെൺകുട്ടികളുടെ വീഡിയോ എടുത്തു കമന്റ് അടിച്ചു എന്നൊക്കെയാണ്. പക്ഷെ ഞങ്ങൾ അമ്പലത്തിന്റെ അടുത്തേക്ക് പോലും പോയിയിട്ടില്ല.

ഏകദേശം 600മീറ്റർ അകലെ ഉള്ള ചായക്കടയിൽ ആയിരുന്നു. അവിടെ നിന്ന ഞങ്ങളെ ആണ് ഒരു കാരണവും ഇല്ലാതെ ഒരു ആൾക്കൂട്ടാം മർദിച്ചതു. എഡിറ്ററുടെ മുഖത്ത് അടിക്കുകയും വാ പൊത്തുകയും ചെയ്തു. അത് ചോദിച്ചപ്പോൾ എന്റെ തലക്ക് അടിച്ചു വീഴ്ത്തുകയും നട്ടെല്ലിന്റെ വശത്തു ചവിട്ടുകയും ചെയ്തു. ഷർട്ട് കീറുകയും ചെയ്തു. എസ്എഫ്ഐ കുട്ടികൾ വന്നതുകൊണ്ട് ഈ ആൾക്കൂട്ട അക്രമണത്തിന് മുതിർന്നവർ പോവുകയും പോലിസ് സ്ഥലത്തു എത്തുകയും ചെയ്തതു. കണ്ണിനു അടക്കം അടി കിട്ടിയിട്ടുണ്ട്. പറൻ കഴിയാത്ത അവസ്ഥ ആണ്. വെറുതെ നിൽക്കുന്നവർക്ക് എതിരെ ഉണ്ടാകുന്ന ഇത്തരം അക്രമങ്ങൾക്ക് എതിരെ എന്ത് നടപടി സ്വീകരിക്കാൻ നമുക്ക് കഴിയും..????

Previous Post

കേന്ദ്രനിയമം തുണ, കെഎസ്ആ‍ർടിസിക്ക് മുട്ടൻ പണിയുമായി സ്വകാര്യബസുകൾ, സ്വകാര്യ ദീ‍ർഘദൂര സർവീസ് അനുവദിക്കില്ലെന്ന് മന്ത്രി

Next Post

വിജയത്തിനു കാരണം സഹതാപം, യുഡിഎഫ് പ്രചാരണം വർഗീയതയെ പ്രീണിപ്പിച്ചുള്ളത്; കേരളജനത തിരിച്ചറിയും: എം എ ബേബി

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
വിജയത്തിനു-കാരണം-സഹതാപം,-യുഡിഎഫ്-പ്രചാരണം-വർഗീയതയെ-പ്രീണിപ്പിച്ചുള്ളത്;-കേരളജനത-തിരിച്ചറിയും:-എം-എ-ബേബി

വിജയത്തിനു കാരണം സഹതാപം, യുഡിഎഫ് പ്രചാരണം വർഗീയതയെ പ്രീണിപ്പിച്ചുള്ളത്; കേരളജനത തിരിച്ചറിയും: എം എ ബേബി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.