പാലക്കാട്> ഷൊര്‍ണൂര്‍ കവളപ്പാറയില്‍ പൊള്ളലേറ്റ് സഹോദരിമാര്‍ക്ക് ദാരുണാന്ത്യം. കവളപ്പാറ നീലാമല കുന്നിലാണ് സംഭവം.പത്മിനി, തങ്കം എന്നിവരാണ് മരിച്ചത്.
ഗ്യാസില്‍ നിന്ന് തീ പടര്‍ന്ന് പൊള്ളലേറ്റാണ് സഹോദരിമാര്‍ മരിച്ചത്.

© 2021 OZ Malayalam News - Developed by Website Cox.