Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

തുറമുഖങ്ങൾ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്‌; ഐഎസ്‌പിഎസ് അംഗീകാരം

by News Desk
September 5, 2023
in KERALA
0
തുറമുഖങ്ങൾ-അന്താരാഷ്‌ട്ര-നിലവാരത്തിലേക്ക്‌;-ഐഎസ്‌പിഎസ്-അംഗീകാരം
0
SHARES
65
VIEWS
Share on FacebookShare on TwitterShare on Whatsapp

ബേപ്പൂർ> ഐഎസ്പിഎസ് (ഇന്റർനാഷണൽ ഷിപ്പ് ആൻഡ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി കോഡ്) അംഗീകാരം ലഭിച്ചതോടെ കൊല്ലം, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്. വിഴിഞ്ഞത്തിനൊപ്പമാണ് സംസ്ഥാനത്തെ മറ്റു പ്രധാന മൂന്ന് തുറമുഖങ്ങൾക്കും കേന്ദ്ര ഷിപ്പിങ് മന്ത്രാലയം കോഡ് അനുവദിച്ചത്. യാത്ര, ചരക്ക് കപ്പൽ, ടൂറിസം ക്രൂസ് ഗതാഗതരംഗത്ത് വൻസാധ്യതയാണ് ഇതുവഴി തെളിയുന്നത്.
ഐഎസ്പിഎസ് ലഭിച്ചതിന്റെ സംസ്ഥാനതല പ്രഖ്യാപനം ബേപ്പൂർ തുറമുഖത്ത് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി.

വിദേശ കപ്പലുകൾക്ക് ഈ തുറമുഖങ്ങളിൽ നേരിട്ട് പ്രവേശിക്കാമെന്നതാണ് പ്രധാന സവിശേഷത. വിഴിഞ്ഞത്ത് വിദേശ കപ്പലുകൾ എത്തുന്നതോടെ മറ്റു തുറമുഖങ്ങളും ചരക്കുനീക്കത്തിന്റെ കേന്ദ്രമാകും. വിനോദസഞ്ചാര മേഖലയിൽ ക്രൂയിസ് ഗതാഗതത്തിന് സാധ്യത തെളിയും. ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള യാത്ര, – ചരക്കു കപ്പൽ സർവീസ് നേരിട്ട് ആരംഭിക്കാനുമാകും. ഇതിനായി കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ ലിമിറ്റഡ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

2001ൽ അമേരിക്കയിൽ ട്വിൻ ടവർ ആക്രമണത്തിന്റ പശ്ചാത്തലത്തിലാണ് ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ തുറമുഖങ്ങൾക്ക് ഐഎസ്പിഎസ് കോഡ് നിർബന്ധമാക്കിയത്. പ്രവേശന നിയന്ത്രണം, പരിസ്ഥിതി വീക്ഷണം–-റോന്ത് ചുറ്റൽ, അതിർത്തി സംരക്ഷണം, സുരക്ഷാ ഉപകരണങ്ങളുടെ ലഭ്യത, ജീവനക്കാരുടെ കാര്യക്ഷമത, ഫയലിങ് തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ചാണ് സർട്ടിഫിക്കേഷൻ. ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങിന് കീഴിലെ ഉദ്യോഗസ്ഥർ നേരിട്ടെത്തി ഓഡിറ്റിങ് നടത്തി കോഡ് അനുവദിച്ചത്.

Previous Post

തീയിൽ കുരുക്കുന്നു, കേരള പെൺപട

Next Post

ഞെരുക്കം ഒഴിവാക്കാൻ നടപടികൾ: ഓണം കഴിഞ്ഞിട്ടും കാര്യങ്ങൾ മുറപോലെ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഞെരുക്കം-ഒഴിവാക്കാൻ-നടപടികൾ:-ഓണം-കഴിഞ്ഞിട്ടും-കാര്യങ്ങൾ-മുറപോലെ

ഞെരുക്കം ഒഴിവാക്കാൻ നടപടികൾ: ഓണം കഴിഞ്ഞിട്ടും കാര്യങ്ങൾ മുറപോലെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.