തിരുവനന്തപുരം > സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മന്റെ മൊഴിയെടുത്തു. പൂജപ്പുര പൊലീസാണ് പുതുപ്പള്ളിയിലെ വീട്ടിലെത്തി മൊഴിയെടുത്തത്. പൂജപ്പുര പോലീസ് സംഘത്തിനൊപ്പം ലോക്കൽ പോലീസും പുതുപ്പള്ളിയിലെ വീട്ടിലെത്തി.
അച്ചു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ ആക്രമണമടക്കമുള്ള കൂടുതൽ വിശദാംശങ്ങൾ തേടിയാണ് പൊലീസെത്തിയത്.















