Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കോൺഗ്രസ്‌ –ബിജെപി ബന്ധം:ഉപതെരഞ്ഞെടുപ്പ്‌ 
പെട്ടെന്നാക്കാനും ഇടപെടൽ

by News Desk
August 27, 2023
in KERALA
0
കോൺഗ്രസ്‌-–ബിജെപി-ബന്ധം:ഉപതെരഞ്ഞെടുപ്പ്‌-
പെട്ടെന്നാക്കാനും-ഇടപെടൽ
0
SHARES
6
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് നേരത്തേയാക്കിയത് കോൺഗ്രസ് –- ബിജെപി ബന്ധത്തിന്റെ ഭാഗമാണെന്ന ചർച്ച സജീവമാകുന്നു. കിടങ്ങൂരടക്കം ബിജെപിയുമായുള്ള ബാന്ധവത്തിന്റെ ചരിത്രം മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പുയോഗങ്ങളിൽ അക്കമിട്ടതോടെയാണ് ഇക്കാര്യം ചർച്ചയാകുന്നത്.

ജനപ്രതിനിധി മരിച്ചതടക്കം മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പുകളെല്ലാം ഒഴിവുവന്ന് മാസങ്ങൾ കഴിഞ്ഞാണ് നടന്നത്. എന്നാൽ, പുതുപ്പള്ളിയിൽ ഒരു മാസത്തിനുള്ളിൽ പ്രഖ്യാപനം വന്നു. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മരണാനന്തരചടങ്ങുകൾ നടക്കുന്ന വേളയിൽത്തന്നെ തെരഞ്ഞെടുപ്പുപ്രചാരണവും നടക്കുകയാണ്.

2015 മാർച്ച് ഏഴിന് ജി കാർത്തികേയൻ അന്തരിച്ചതിനെത്തുടർന്ന് അരുവിക്കരയിൽ ഉപതെരഞ്ഞെടുപ്പ് നടന്നത് ജൂണിലാണ്. കെ എം മാണിയുടെ നിര്യാണത്തെത്തുടർന്ന് പാലായിൽ ഉപതെരഞ്ഞെടുപ്പ് നടന്നത് ആറുമാസം കഴിഞ്ഞാണ്. 2019 ഏപ്രിൽ ഒമ്പതിനാണ് കെ എം മാണി അന്തരിച്ചത്. ഉപതെരഞ്ഞെടുപ്പ് സെപ്തംബർ അവസാനവും. 2018 ജനുവരിയിൽ ചെങ്ങന്നൂരിൽ സിപിഐ എമ്മിലെ കെ കെ രാമചന്ദ്രൻ നായർ അന്തരിച്ചതിനെ തുടർന്നുവന്ന ഒഴിവ് നികത്തിയത് അഞ്ചാം മാസമാണ്.

2019ൽ എംഎൽഎമാർ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഒഴിവുവന്ന കോന്നി, വട്ടിയൂർക്കാവ്, അരൂർ, എറണാകുളം മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് നടന്നത് നാലുമാസത്തിനുശേഷമാണ്. ഇതോടാപ്പം നടന്ന മഞ്ചേരിയിൽ കോടതി വ്യവഹാരങ്ങളടക്കം ഉണ്ടായെങ്കിലും ഒരുവർഷത്തെ ഇടവേളയുണ്ടായി. തൃക്കാക്കരയിലും പി ടി തോമസ് അന്തരിച്ചശേഷം അഞ്ചാംമാസത്തിലായിരുന്നു. കേരളത്തിന്റെ തെരഞ്ഞെടുപ്പുചരിത്രത്തിൽ നടക്കാൻ പോകുന്ന 50–-ാമത്തെ ഉപതെരഞ്ഞെടുപ്പാണ് പുതുപ്പള്ളിയിലേത്.

Previous Post

കേന്ദ്രസർക്കാർ സാമൂഹ്യമുന്നേറ്റങ്ങളെ തകർക്കുന്നു: മന്ത്രി കെ രാധാകൃഷ്‌ണൻ

Next Post

മാലാഖയെ കാത്ത്‌ 
വേർപാടറിയാതെ രോഗികൾ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
മാലാഖയെ-കാത്ത്‌-
വേർപാടറിയാതെ-രോഗികൾ

മാലാഖയെ കാത്ത്‌ 
വേർപാടറിയാതെ രോഗികൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.