Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

സ്വപ്-നഫൈനലിന് മുമ്പ് വെങ്കലത്തിളക്കം

by News Desk
August 27, 2023
in SPORTS
0
സ്വപ്-നഫൈനലിന്-മുമ്പ്-വെങ്കലത്തിളക്കം
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

ബുഡാപെസ്റ്റ്> ബാഡ്മിന്റൺ വേദിയിൽ മലയാളത്തിന്റെ വെങ്കലത്തിളക്കം. ഡെൻമാർക്കിലെ കോപ്പൻഹേഗിൽ നടന്ന ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരത്തുകാരൻ എച്ച് എസ് പ്രണോയ് വെങ്കലം സ്വന്തമാക്കി. പുരുഷ സിംഗിൾസ് സെമിയിൽ തായ്ലൻഡ് താരം കുൻലവട്ട് വിദിത്സനോട് തോറ്റു. ആദ്യ ഗെയിം നേടിയ ശേഷമാണ് ഇന്ത്യൻ താരത്തിന് പിഴച്ചത്. സ്കോർ: 21-–18, 13–21, 14-–21. ഒന്നേകാൽ മണിക്കൂർ പൊരുതിയ ശേഷമാണ് മുപ്പത്തൊന്നുകാരൻ കീഴടങ്ങിയത്.

ലോക അത് ലിറ്റിക്സ് ചാമ്പ്യൻഷിൽ ഇന്ത്യ ഞായറാഴ്ച രാത്രി സ്വപ്നഫൈനലിന് ഇറങ്ങുന്നു. ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടക്കുന്ന ലോക അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ മൂന്ന് താരങ്ങളാണ് മെഡൽ ലക്ഷ്യമിടുന്നത്. അവരിൽ ഒളിമ്പിക്സ് ചാമ്പ്യനായ നീരജ് ചോപ്രയിലൂടെ സ്വർണം തന്നെ പ്രതീക്ഷ. ഈ ലോക വേദിയിൽ ഇന്ത്യ ഒരിക്കലും സ്വർണം നേടിയിട്ടില്ല. ഡി പി മനു, കിഷോർ കുമാർ ജെനയും മെഡൽ പോരാട്ടത്തിനുണ്ട്. ഒളിമ്പിക്സ് ചാമ്പ്യനായ നീരജ് യോഗ്യതാ റൗണ്ടിൽ ഒന്നാമതെത്തിയിരുന്നു. 12 താരങ്ങൾ അണിനിരക്കുന്ന ഫൈനൽ രാത്രി 11.45ന് മത്സരം തുടങ്ങും.

ലോക ചാമ്പ്യൻഷിപ്പിൽ അഞ്ജു ബോബി ജോർജ് നേടിയ വെങ്കലവും നീരജ് കഴിഞ്ഞ തവണ സ്വന്തമാക്കിയ വെള്ളിയുമാണ് ഇന്ത്യയുടെ സമ്പാദ്യം. മീറ്റിന്റെ അവസാന ദിവസമായ ഇന്ന് വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസ് ഫൈനലിൽ പാരുൾ ചൗധരിയും ട്രാക്കിലിറങ്ങും.

Previous Post

ഓണക്കാലം: ലക്ഷ്യം ഒരുകോടി ലിറ്റർ അധിക പാൽവിൽപ്പന

Next Post

62,018 മഞ്ഞ റേഷൻ കാർഡ് ഉടമകൾ ഓണക്കിറ്റ് കൈപ്പറ്റി; ക്ഷേമസ്ഥാപനങ്ങളിലെ വിതരണം 50% പൂർത്തിയായി: മന്ത്രി ജിആർ അനിൽ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
62,018-മഞ്ഞ-റേഷൻ-കാർഡ്-ഉടമകൾ-ഓണക്കിറ്റ്-കൈപ്പറ്റി;-ക്ഷേമസ്ഥാപനങ്ങളിലെ-വിതരണം-50%-പൂർത്തിയായി:-മന്ത്രി-ജിആർ-അനിൽ

62,018 മഞ്ഞ റേഷൻ കാർഡ് ഉടമകൾ ഓണക്കിറ്റ് കൈപ്പറ്റി; ക്ഷേമസ്ഥാപനങ്ങളിലെ വിതരണം 50% പൂർത്തിയായി: മന്ത്രി ജിആർ അനിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.