ജൊഹന്നാസ്ബർഗ്
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായി വാർത്ത നൽകിയതിന്റെ പേരിൽ സൈബർ ആക്രമണമെന്ന് ദക്ഷിണാഫ്രിക്കൻ വാർത്താ പോർട്ടൽ. ഡെയ്ലി മാവെറിക് എന്ന വെബ്സൈറ്റിന് നേരെയാണ്
ആക്രമണം. ബ്രിക്സ് ഉച്ചകോടിക്ക് ദക്ഷിണാഫ്രിക്കയിൽ എത്തിയപ്പോൾ സ്വീകരിക്കാന്‍ പ്രസിഡന്റ് നേരിട്ട് എത്താത്തതില്‍ മോദിക്ക് അതൃപ്തിയുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ സൈബർ ആക്രമണമുണ്ടായതെന്ന് വെബ്സൈറ്റ് പറയുന്നു.