Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഷാജന്‌ നിയമത്തോട്‌ ബഹുമാനമില്ല; രൂക്ഷവിമർശനവുമായി ഹൈക്കോടതി

by News Desk
August 25, 2023
in KERALA
0
ഷാജന്‌-നിയമത്തോട്‌-ബഹുമാനമില്ല;-രൂക്ഷവിമർശനവുമായി-ഹൈക്കോടതി
0
SHARES
65
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി> മതസ്പർദ്ധ വളർത്തുന്ന രീതിയിൽ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്ന കേസിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശം. കോടതി ഉത്തരവുണ്ടായിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിനെ തുടർന്നാണ് ഹൈക്കോടതി വിമർശിച്ചത്. നിയമത്തോട് ബഹുമാനമില്ലാത്തയാളാണ് ഷാജൻ സ്കറിയ. നിയമത്തെ കാര്യമാക്കാത്ത സമീപനമാണിത്. അഞ്ചു സഹോദരങ്ങളുണ്ടായിരിക്കെ, അമ്മയെ പരിചരിക്കാനെന്ന പേരിൽ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന നടപടി നിയമത്തോടുള്ള ബഹുമാനക്കുറവാണെന്നും ജസ്റ്റിസ് കെ ബാബു വിമർശിച്ചു.

മതസ്പർദ്ധ വളർത്തുന്ന രീതിയിൽ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്ന കേസിൽ ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യഹർജിയിലെ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമർശമുണ്ടായത്. ഷാജൻ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനാൽ അന്വേഷണം നിലച്ചിരിക്കുകയാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന്റെ വാദം പരിഗണിച്ച കോടതി, ഷാജന്റെ ഇടക്കാല ജാമ്യ ഉത്തരവിൽ മാറ്റം വരുത്തേണ്ടതുണ്ടോയെന്നതടക്കമുള്ള വിഷയങ്ങൾ പരിഗണിക്കാനായി ഹർജി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.

നിലമ്പൂർ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ സ്കറിയയുടെ പരാതിയിൽ നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഹൈക്കോടതി ഷാജൻ സ്കറിയയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ആഗസ്ത് 17ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാണമെന്നും അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നുമായിരുന്നു ഇടക്കാല ഉത്തരവ്. എന്നാൽ, 85 വയസുള്ള അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ ചോദ്യം ചെയ്യലിന് സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് തലേദിവസം ഷാജൻ ഹൈക്കോടതി രജിസ്ട്രിയിൽ അപേക്ഷ നൽകി. എന്നാൽ, ഇത്തരമൊരു അപേക്ഷയെക്കുറിച്ച് മുൻകൂർ ജാമ്യഹറജി പരിഗണിക്കുന്ന സിംഗിൾ ബെഞ്ചിനെ അറിയിച്ചില്ല. അമ്മയ്ക്ക് അഞ്ചു ദിവസത്തെ പരിചരണം വേണമെന്നാണ് മെഡിക്കൽ സർട്ടിഫിക്കറ്റിൽ പറയുന്നത്. എന്നാൽ, അഞ്ച് സഹോദരങ്ങളുള്ള ഷാജൻ ഇത്തരമൊരു കാരണം പറഞ്ഞ് ഒഴിവാകാൻ ശ്രമിച്ചത് നിയമത്തെ ബഹുമാനമില്ലാത്തത് കൊണ്ടാണെന്നായിരുന്നു കോടതിയുടെ നിലപാട്.

Previous Post

“കണ്ടിട്ടുണ്ട്’ മികച്ച ആനിമേഷൻ ചിത്രം: നോൺ ഫീച്ചർ വിഭാ​ഗത്തിൽ മലയാളത്തിന് രണ്ട് പുരസ്കാരങ്ങൾ

Next Post

പുതുപ്പള്ളി ആൾമാറാട്ടം; പൊലീസ്‌ അന്വേഷണം തുടങ്ങി, രേഖകൾ പരിശോധിക്കുന്നു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പുതുപ്പള്ളി-ആൾമാറാട്ടം;-പൊലീസ്‌-അന്വേഷണം-തുടങ്ങി,-രേഖകൾ-പരിശോധിക്കുന്നു

പുതുപ്പള്ളി ആൾമാറാട്ടം; പൊലീസ്‌ അന്വേഷണം തുടങ്ങി, രേഖകൾ പരിശോധിക്കുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.