Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ബിജെപി വിഭാഗീയതയിൽ അയവില്ല; തെരഞ്ഞെടുപ്പുപ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ആർഎസ്‌എസ്‌

by News Desk
August 21, 2023
in KERALA
0
ബിജെപി-വിഭാഗീയതയിൽ-അയവില്ല;-തെരഞ്ഞെടുപ്പുപ്രവർത്തനങ്ങൾ-നിയന്ത്രിക്കാൻ-ആർഎസ്‌എസ്‌
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
കേരളത്തിൽ ബിജെപി നേതാക്കൾക്കിടയിലെ വിഭാഗീയത അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ തെരഞ്ഞെടുപ്പുപ്രവർത്തനങ്ങൾ നേരിട്ട് നിയന്ത്രിക്കാനൊരുങ്ങി ആർഎസ്എസ്. ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മണ്ഡലാടിസ്ഥാനത്തിൽ ചുമതലകൾ ഏറ്റെടുക്കുമെന്ന് ബിജെപി നേതൃത്വത്തിന് ആർഎസ്എസ് മുന്നറിയിപ്പുനൽകി . പ്രാന്തപ്രചാരകിന്റെ നേതൃത്വത്തിൽ നടന്ന കോർ കമ്മിറ്റിയുടേതാണ് തീരുമാനം.

ബിജെപി സംസ്ഥാന കോർ കമ്മിറ്റിയിൽ പ്രാന്തപ്രചാരക് പങ്കെടുക്കുന്നത് പതിവല്ല. നേതാക്കളുടെ തമ്മിലടി പരിഹരിക്കുന്നതിനുവേണ്ടിയാണ് യോഗം വിളിച്ചത്. പക്ഷേ, അവിടെയും തീരുമാനമായില്ല. മുതിർന്ന നേതാക്കളടങ്ങിയ 17 അംഗ സമിതിയെ ‘പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ സംസ്ഥാന ചുമതലക്കാർ’ ആയി നിയോഗിച്ചു. ഇത്തരം താൽക്കാലിക ചുമതലയല്ല ആവശ്യമെന്നും ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാനുള്ള അസരമാണ് വേണ്ടതെന്നുമുള്ള നിലപാടിലാണ് നേതാക്കൾ.

ആർഎസ്എസ് നേരിട്ട് തെരഞ്ഞെടുപ്പുപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന പതിവില്ല. ആർഎസ്എസ് നിയോഗിക്കുന്ന സംഘടനാ ജനറൽ സെക്രട്ടറിയാണ് സംസ്ഥാന കമ്മിറ്റിയെ നിയന്ത്രിക്കേണ്ടത്.
പുതിയ സംഘടനാ ജനറൽ സെക്രട്ടറി കെ സുഭാഷിനും വിഭാഗീയത പരിഹരിക്കാൻ കഴിയുന്നില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇദ്ദേഹം ഔദ്യോഗിക പക്ഷത്തിനൊപ്പമാണെന്ന വിമർശവുമുണ്ട്.
മുതിർന്ന നേതാക്കളെ അനുനയിപ്പിച്ച് രംഗത്തിറക്കാനുള്ള സുഭാഷിന്റെ നീക്കത്തിൽ ഔദ്യോഗിക പക്ഷത്തിനും നീരസമുണ്ട്. പരസ്യമായി വെല്ലുവിളിച്ച ശോഭാസുരേന്ദ്രന് കോഴിക്കോടിന്റെ ചുമതല നൽകിയതാണ് അവരെ പ്രകോപിപ്പിച്ചത്. സംസ്ഥാനത്തിന്റെ പ്രഭാരിയായി നിയോഗിച്ച പ്രകാശ് ജാവദേക്കറും പലതവണ അനുനയ ചർച്ച നടത്തി പരാജയപ്പെട്ടിരുന്നു. താൽക്കാലികമായിട്ടെങ്കിലും അദ്ദേഹത്തെയും കേരളത്തിൽനിന്ന് അകറ്റിനിർത്താനായത് ഔദ്യോഗികപക്ഷത്തിന് ആശ്വാസമാണ്.

ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിന്റെ സാന്നിധ്യത്തിൽ വീണ്ടും യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. വി മുരളീധരനും കെ സുരേന്ദ്രനും വേണ്ടിയാണ് ബി എൽ സന്തോഷ് വാദിക്കുന്നതെന്ന ആക്ഷേപം പണ്ടേയുണ്ട്.

Previous Post

ടിടിഇയെ 
സൈനികൻ 
ആക്രമിച്ചു

Next Post

‘എനിക്ക് എന്തോ രോഗമുണ്ടെന്ന ആവലാതി നിങ്ങൾക്കുണ്ടോ’? എന്നാൽ സൂക്ഷിക്കണം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
‘എനിക്ക്-എന്തോ-രോഗമുണ്ടെന്ന-ആവലാതി-നിങ്ങൾക്കുണ്ടോ’?-എന്നാൽ-സൂക്ഷിക്കണം

'എനിക്ക് എന്തോ രോഗമുണ്ടെന്ന ആവലാതി നിങ്ങൾക്കുണ്ടോ'? എന്നാൽ സൂക്ഷിക്കണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.