Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മാലിന്യ നിർമ്മാർജ്ജനത്തിനായി എല്ലാവരും കൈകോർക്കണം: സമൂഹത്തിന്റെ കൂട്ടായ പ്രവർത്തനം ആവശ്യമെന്നും മുഖ്യമന്ത്രി

by News Desk
August 20, 2023
in KERALA
0
മാലിന്യ-നിർമ്മാർജ്ജനത്തിനായി-എല്ലാവരും-കൈകോർക്കണം:-സമൂഹത്തിന്റെ-കൂട്ടായ-പ്രവർത്തനം-ആവശ്യമെന്നും-മുഖ്യമന്ത്രി
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി> മാലിന്യ നിർമ്മാർജ്ജനത്തിനായി എല്ലാവരും കൈകോർക്കണമെന്നും സമൂഹത്തിന്റെ കൂട്ടായ പ്രവർത്തനമുണ്ടെങ്കിൽ മാലിന്യമുക്ത നവകേരളമെന്ന ലക്ഷ്യത്തിലേക്ക് എത്താമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സമ്പൂർണ്ണ മാലിന്യ സംസ്കരണത്തിന് സർക്കാർ തലത്തിലുള്ള ഇടപെടൽ മാത്രം പോര. സമൂഹത്തിന്റെ കൂട്ടായ ശ്രമം ആവശ്യമാണ്. എല്ലാ മേഖലയിൽ ഉള്ളവരും ഒരേ മനസോടെ കൈകോർത്ത് മാലിന്യ നിർമ്മാർജ്ജനം ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിൽ കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

“അതിവേ​ഗത്തിലാണ് നമ്മുടെ നാ​ട് ന​ഗരവൽക്കരിക്കപ്പെടുന്നത്. 2035 ആകുമ്പോഴേക്കും കേരളത്തിന്റെ ജനസംഖ്യയുടെ ഏതാണ്ട് 90 ശതമാനം പേരും ന​ഗരത്തിൽ ജീവിക്കുന്നവരാകുമെന്നാണ് റിപ്പോർട്ട്. സ്വാഭാ​വികമായും ന​ഗരവൽക്കരണം ചില സാധ്യതകൾ തുറന്നു തരുകയും ചില വെല്ലുവിളികൾ ഉയർത്തുകയും ചെയ്യും. സാധ്യതകളെ ഉപയോ​ഗിക്കുകയും വെല്ലുവിളികളെ നേരിടുകയും ചെയ്യണം. മാലിന്യ സംസ്കരണത്തിന് ന്യൂതന മാർ​ഗങ്ങൾ അവലംബിക്കുന്നത് ഇത്തരം വെല്ലുവിളികളെ ഏറ്റെടുക്കാനാണ്.

മാലിന്യ സംസ്കരണ രംഗത്ത് പുതിയ മാതൃക തീർക്കാനാണ് 2016 മുതൽ നവകേരളം പദ്ധതിയുടെ ഭാഗമായി സർക്കാർ ബഹുമുഖ പദ്ധതികൾ നടപ്പാക്കി വരുന്നത്. നല്ല നിലയ്ക്ക് പുരോ​ഗതി ഉണ്ടായെങ്കിലും ഇതിൽ പുർണ്ണമായി വിജയിക്കാനായിട്ടില്ല. സാമൂഹിക വികസന സൂചികയിൽ മുന്നിട്ട് നിൽക്കുകയും രാജ്യത്തിന് മാതൃകയാവുകയും ചെയ്യുന്ന സംസ്ഥാനമാണ് നമ്മുടേത്. മാലിന്യ സംസ്കരണ രം​ഗത്തും രാജ്യത്തിനും ലോകത്തിനും മാതൃകയായി ഉയരാൻ കഴിയണം. അതിന് സാഹയകരമാകുവിധമാണ് കേരള ഖരമാലിന്യ പരിപാലന പദ്ധതിക്ക് തുടക്കമിട്ടത്.

മാലിന്യനിർമ്മാർജ്ജനത്തിലൂടെ നാം ഇപ്പോൾ അനുഭവിക്കുന്ന പല പ്രശ്നങ്ങൾക്കും പരിഹാരമാകും. ശുചിത്വമുള്ള ന​ഗരങ്ങൾ ടൂറിസം രം​ഗത്തിന് ​ഗുണകരമാകും. തെരുവ് നായ, വന്യജീവി പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായകരമാകും. സാംക്രമിക രോ​ഗങ്ങൾ കുറയ്ക്കാൻ കഴിയും. ഈ ബോധ്യം നമ്മുക്കെല്ലാവർക്കും വേണം. എല്ലാവരുടെയും സഹകരണവും പിന്തുണയുമാണ് വേണ്ടത്”- മുഖ്യമന്ത്രി പറഞ്ഞു.

Previous Post

മാത്യു കുഴൽനാടൻ വീണിടത്ത്‌ കിടന്ന്‌ ഉരുളുന്നു; പറഞ്ഞത് തെറ്റെന്ന് തെളിഞ്ഞാൽ പൊതുസമൂഹത്തോട് മാപ്പ് പറയണം: എ കെ ബാലൻ

Next Post

മഹാബലി ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റ്: : മമ്മൂട്ടി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
68
Next Post
മഹാബലി-ലോകം-കണ്ട-ഏറ്റവും-വലിയ-സോഷ്യലിസ്റ്റ്:-:-മമ്മൂട്ടി

മഹാബലി ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റ്: : മമ്മൂട്ടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.