Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കെ ഫോൺ : 4 ലക്ഷം കണക്‌ഷൻ ഒക്ടോബറിൽ

by News Desk
August 20, 2023
in KERALA
0
കെ-ഫോൺ-:-4-ലക്ഷം-കണക്‌ഷൻ-ഒക്ടോബറിൽ
0
SHARES
7
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
കെ ഫോൺ പദ്ധതിയിൽ നാലു ലക്ഷം കണക്ഷൻ ഒക്ടോബറിൽ നൽകും. നിയമസഭാ മണ്ഡലത്തിൽ 2000 ബിപിഎൽ കുടുംബത്തിന് സൗജന്യ കണക്ഷൻ എന്ന ലക്ഷ്യവും ഇതുവഴി നടപ്പാകും. ആദ്യഘട്ടത്തിൽ മണ്ഡലത്തിൽ 100 കണക്ഷൻ നൽകാനുള്ള തീരുമാനം കരാറുകാരുടെ സാങ്കേതിക പ്രശ്നങ്ങൾമൂലം വൈകിയെങ്കിലും ഇപ്പോൾ അതും പൂർത്തീകരണത്തിലേക്ക് എത്തി. കണക്ഷൻ നൽകാൻ ബാക്കിയുണ്ടായിരുന്നവരുടെ ഫോൺ നമ്പർ സഹിതമുള്ള പട്ടിക തദ്ദേശവകുപ്പ് കൈമാറി. ഓണത്തോടെ കൊടുത്തുതീർക്കും. പ്രതിദിനം 20 എംബിപിഎസ് വേഗത്തിൽ 1.5 ജിബി ഡാറ്റയാണ് സൗജന്യ കണക്ഷനിൽ ഉറപ്പുനൽകുന്നത്.

14,000 ത്തിനു പുറമെയുള്ള കണക്ഷനുകൾ അതിവേഗത്തിൽ പൂർത്തിയാക്കുന്നതിനു മുന്നോടിയായി സംസ്ഥാനത്തെ മേഖലകളാക്കി തിരിച്ച് ഓപ്പറേറ്റർമാരെ നിശ്ചയിച്ചുതുടങ്ങി. തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി 720 കേബിൾ ഓപ്പറേറ്റർമാരുമായി കരാറായി. കണക്ഷൻ നൽകുന്നതിൽ മനപ്പൂർവമായ കാലതാമസം വരുത്തുന്നുണ്ടോയെന്നും കെ ഫോണിന്റെ പേരുപറഞ്ഞ് മറ്റു കണക്ഷനുകൾ നൽകുന്നുണ്ടോയെന്നും പരിശോധിക്കും.

കണക്ഷൻ പുരോഗതി വിലയിരുത്താൻ എല്ലാ ശനിയാഴ്ചയും ഓപ്പറേറ്റർമാരുടെയടക്കം യോഗം വിളിക്കുന്നുണ്ടെന്ന് കെ ഫോൺ മാനേജിങ് ഡയറക്ടർ സന്തോഷ് ബാബു പറഞ്ഞു. സിഎജി ഓഡിറ്റ് പരാമർശങ്ങൾ സംബന്ധിച്ചുള്ള വാർത്തകളിൽ പലതും തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് കെ ഫോൺ അധികൃതർ വ്യക്തമാക്കി. പരിശോധനാവേളയിൽ എജിസ് ഓഫീസിലെ ചില ഉദ്യോഗസ്ഥർ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് പതിവാണ്. അതിനാവശ്യമായ വിശദീകരണങ്ങളും മറുപടിയും നൽകുന്നതോടെ അവരുടെ സംശയങ്ങൾ ദൂരീകരിക്കപ്പെടാറുണ്ടെന്നും അവർ പറഞ്ഞു.

Previous Post

കേന്ദ്രം മുടക്കിയിട്ടും പെൻഷൻ 
നൽകാനായതിൽ അഭിമാനം

Next Post

Akshaya AK 613: ഭാ​ഗ്യശാലിക്ക് അവശേഷിക്കുന്നത് മണിക്കൂറുകൾ മാത്രം; അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
akshaya-ak-613:-ഭാ​ഗ്യശാലിക്ക്-അവശേഷിക്കുന്നത്-മണിക്കൂറുകൾ-മാത്രം;-അക്ഷയ-ലോട്ടറി-നറുക്കെടുപ്പ്-ഇന്ന്

Akshaya AK 613: ഭാ​ഗ്യശാലിക്ക് അവശേഷിക്കുന്നത് മണിക്കൂറുകൾ മാത്രം; അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.