ഡെറാഡൂൺ> ഉത്തരാഖണ്ഡിൽ കനത്ത മഴയിൽ ഡെറാഡൂൺ ഡിഫൻസ് കോളേജ് കെട്ടിടം തകർന്നുവീണു. കെട്ടിടം തകർന്നു വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഡിഫന്സ് അക്കാദമി പരീക്ഷകള്ക്കു പരിശീലനം നല്കുന്ന സ്ഥാപനമാണ് ഡെറാഡൂണ് ഡിഫന്സ് കോളജ്.
കനത്ത മഴ തുടരുന്ന സംസ്ഥാനത്ത് പലയിടത്തും കാലാവസ്ഥാ വകുപ്പ് റെഡ് അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ 60 മരണമാണു റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
#WATCH | A college building collapsed due to incessant rainfall in Dehradun, Uttarakhand.
(Source: Dehradun Police) https://t.co/i4dpSQs2MH pic.twitter.com/1XhTLTafCi
— ANI UP/Uttarakhand (@ANINewsUP) August 14, 2023















