Thursday, April 30, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഓണം വിപണി ; 2000 പച്ചക്കറിച്ചന്ത 
25 മുതൽ, കൂടുതൽ പച്ചക്കറികൾ എത്തിക്കാൻ ഹോർട്ടികോർപ്‌

by News Desk
August 14, 2023
in KERALA
0
ഓണം-വിപണി-;-2000-പച്ചക്കറിച്ചന്ത-
25-മുതൽ,-കൂടുതൽ-പച്ചക്കറികൾ-എത്തിക്കാൻ-ഹോർട്ടികോർപ്‌
0
SHARES
51
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
ഓണം വിപണി ലക്ഷ്യമിട്ട് കൂടുതൽ പച്ചക്കറികൾ എത്തിക്കാൻ ഹോർട്ടികോർപ്. ഊട്ടിയിൽനിന്ന് കാരറ്റ്, ബീൻസ്, ഉരുളക്കിഴങ്ങ് തുടങ്ങിയവ എത്തിക്കും. മറയൂരിലെ കർഷകരിൽനിന്ന് പരമാവധി പച്ചക്കറികൾ ശേഖരിക്കും. കർഷകരിൽനിന്ന് പൊതുവിപണിയേക്കാൾ പത്തുശതമാനം വില കൂടുതൽ നൽകി സംഭരിക്കും. 30 ശതമാനം വിലക്കുറച്ചായിരിക്കും വിതരണം ചെയ്യുക.

ഹോർട്ടികോർപ്പും കൃഷിഭവനുംചേർന്ന് 2000 പച്ചക്കറിച്ചന്തയാണ് നടത്തുക. സംസ്ഥാനതല ഉദ്ഘാടനം 24ന് വൈകിട്ട് നാലിന് പാളയത്ത് കൃഷിമന്ത്രി പി പ്രസാദ് നിർവഹിക്കും. 25 മുതൽ 28വരെ ചന്തകൾ പ്രവർത്തിക്കും. ഹോർട്ടികോർപ് 764, വിഎഫ്പിസികെ 160, കൃഷി ഭവനുകൾ 1076 എന്നിങ്ങനെ ചന്തകൾ നടത്തും. ചന്തകളിലേക്ക് ആവശ്യമായ പച്ചക്കറികൾ പരമാവധി സംസ്ഥാനത്തെ കർഷകരിൽനിന്ന് ശേഖരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് കൃഷിമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. സപ്ലൈകോയുമായി സഹകരിച്ചും ഹോർട്ടികോർപ് ചന്തകൾ ഒരുക്കും.

സപ്ലൈകോ 
സാധനങ്ങൾ എത്തിത്തുടങ്ങി
സപ്ലൈകോ ഷോപ്പുകളിലേക്കും മാവേലി സ്റ്റോറുകളിലേക്കും ഓണം ലക്ഷ്യമിട്ടുള്ള സാധനങ്ങൾ എത്തിത്തുടങ്ങി. പർച്ചേസ് ഓർഡർ നൽകിയതിന്റെ 30 ശതമാനം സാധനങ്ങൾ വെള്ളിയാഴ്ച എത്തിയിരുന്നു. രണ്ടുദിവസത്തിനകം 30 ശതമാനംകൂടി എത്തും. സർക്കാർ വിലക്കുറച്ച് നൽകുന്ന 13 ഇന അവശ്യസാധനങ്ങൾ ഷോപ്പുകളിൽ ഉറപ്പുവരുത്താൻ മന്ത്രി ജി ആർ അനിൽ നിർദേശം നൽകി.

250 കോടി രൂപയുടെ അവശ്യസാധനങ്ങളാണ് ഓണക്കാല വിപണി ഇടപെടലിനായി സപ്ലൈകോ സംഭരിക്കുന്നത്. പയറുവർഗങ്ങൾ 6120 മെട്രിക് ടൺ, സുഗന്ധവ്യഞ്ജനങ്ങൾ 600 മെട്രിക് ടൺ, പഞ്ചസാര 4570 മെട്രിക് ടൺ, അരി(വിവിധ തരം) 15880 മെട്രിക് ടൺ, വെളിച്ചെണ്ണ 40 ലക്ഷം ലിറ്റർ എന്നിങ്ങനെയാണ് സംഭരിക്കുന്നത്.

Previous Post

നിവർന്നുനിൽക്കുന്ന ജനത ഫാസിസത്തിന് വെല്ലുവിളി : കെ ഇ എൻ

Next Post

ക്ഷേമപെൻഷൻ ഇന്നുമുതൽ ; 1762 കോടി രൂപ അനുവദിച്ച് ധനവകുപ്പ്‌

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
80
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
84
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
82
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
65
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ക്ഷേമപെൻഷൻ-ഇന്നുമുതൽ-;-1762-കോടി-രൂപ-അനുവദിച്ച്-ധനവകുപ്പ്‌

ക്ഷേമപെൻഷൻ ഇന്നുമുതൽ ; 1762 കോടി രൂപ അനുവദിച്ച് ധനവകുപ്പ്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.