മുൻ ഉമ്മൻചാണ്ടി സർക്കാരിന്റേതുമായി താരതമ്യം ചെയ്താണ് പുതിയ കണക്കുകളാണ് മുഖ്യമന്ത്രി പ്രസിദ്ധീകരിച്ചിരിക്കുന്നത്. തൊഴിലവസരങ്ങൾ 26,000ത്തിൽ നിന്നും 62,000ത്തിലേക്ക് ഉയർന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. സർക്കാർ ഇച്ഛാശക്തിയോടെ നടപ്പാക്കിയ നൂതന പദ്ധതികളാണ് ഐടി മേഖലയുടെ ഉണർവിന്റെ കാരണമെന്നും മുഖ്യമന്ത്രി.