Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

കുട്ടിക്കടത്തലില്‍ 
ഏറ്റവും മുന്നിൽ യുപി ; 2021–-22 കാലയളവിൽ 1214 കുട്ടികളെ കടത്തി

by News Desk
July 31, 2023
in INDIA
0
കുട്ടിക്കടത്തലില്‍-
ഏറ്റവും-മുന്നിൽ-യുപി-;-2021–-22-കാലയളവിൽ-1214-കുട്ടികളെ-കടത്തി
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
രാജ്യത്ത് ബാലവേലയ്ക്കും മറ്റുമായി ഏറ്റവും കൂടുതൽ കുട്ടികൾ കടത്തപ്പെടുന്നത് യുപി, ബിഹാർ, ആന്ധ്ര സംസ്ഥാനങ്ങളിലെന്ന് പഠനറിപ്പോർട്ട്. 2016 മുതൽ 2022 വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ കൈലാഷ് സത്യാർഥി ചിൽഡ്രൻസ് ഫൗണ്ടേഷനും ഗെയിംസ് 24×7 നും സംയുക്തമായി തയ്യാറാക്കിയ റിപ്പോർട്ടിലാണ് കുട്ടികൾ ഏറ്റവും കൂടുതൽ കടത്തപ്പെടുന്നത് യുപിയിലാണെന്ന കണ്ടെത്തൽ. കോവിഡിന് ശേഷം യുപിയിൽ കുട്ടികളുടെ കടത്തിൽ വലിയ വർധനവുണ്ടായി. 2016–-19 കാലയളവിൽ 267 കുട്ടികളാണ് സംസ്ഥാനത്ത് കടത്തപ്പെട്ടതെങ്കിൽ 2021–-22 കാലയളവിൽ 1214 കുട്ടികൾ കടത്തപ്പെട്ടു.

തലസ്ഥാനമായ ഡൽഹിയിൽ കുട്ടികളെ കടത്തിക്കൊണ്ടു പോകുന്ന സംഭവങ്ങളിൽ 68 ശതമാനം വർധനവ് വന്നതായി റിപ്പോർട്ട് പറയുന്നു. പതിനെട്ട് വയസ്സിൽ താഴെ പ്രായക്കാരിൽ 13,549 പേരെ ബാലവേലയിൽ നിന്നും മറ്റുമായി മുക്തരാക്കാൻ കഴിഞ്ഞു. തട്ടിക്കൊണ്ടു പോകപ്പെടുന്നവരിൽ 13 ശതമാനവും ഒമ്പത് മുതൽ 12 വയസ്സുവരെയുള്ളവരാണ്.

ബാലവേലയ്ക്ക് നിർബന്ധിതരാകുന്ന കുട്ടികളിൽ 15.6 ശതമാനം ഹോട്ടലുകളിലും ദാബകളിലുമാണ് തൊഴിൽ ചെയ്യുന്നത്. ഓട്ടോമൊബൈൽ മേഖലയിൽ 13 ശതമാനവും ഗാർമെന്റ് മേഖലയിൽ 11.18 ശതമാനവും പേർ തൊഴിലെടുക്കുന്നു. കോസ്മെറ്റിക് മേഖലയിൽ തൊഴിലെടുക്കുന്ന കുട്ടികളിൽ അഞ്ച് മുതൽ എട്ടുവയസ്സുവരെ പ്രായക്കാരുണ്ട്.

രാജ്യത്ത് 3 വർഷത്തിനിടെ കാണാതായത് 
10.6 ലക്ഷം സ്ത്രീകളെ, 2.5 ലക്ഷം പെണ്കുട്ടികളെ
മൂന്ന് വർഷത്തിനിടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് പെൺകുട്ടികളും സ്ത്രീകളുമടക്കം 13.13 ലക്ഷം പേരെ കാണാതായതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. 18 വയസ്സിനു മുകളിലുള്ള 10,61,648 സ്ത്രീകളും 18 വയസ്സിനു താഴെയുള്ള 2,51,430 പെൺകുട്ടികളെയുമാണ് കാണാതായത്. 2019നും 2021നും ഇടയിലെ കണക്കാണിത്. അഭ്യന്തരമന്ത്രാലയം പാര്ലമെന്റില് സമര്പ്പിച്ച കണക്കിലാണ് ഈ വിവരമുള്ളത്.

മധ്യപ്രദേശിലാണ് കൂടുതൽ പേരെ കാണാതായത്. 1,60,180 സ്ത്രീകളെയും 38,234 പെൺകുട്ടികളെയും കാണാതായി. 1,56,905 സ്ത്രീകളെയും 36,606 പെൺകുട്ടികളെയും കാണാതായ പശ്ചിമ ബംഗാളാണ് പട്ടികയിൽ രണ്ടാമത്. മഹാരാഷ്ട്ര, ഒഡിഷ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളാണ് ആദ്യ അഞ്ച് സ്ഥാനത്തുള്ളത്.രാജ്യതലസ്ഥാനമായ ഡൽഹിയിൽ 61,054 സ്ത്രീകളെയും 22,919 പെൺകുട്ടികളെയും കാണാതായി.

Previous Post

കേരളത്തോട്‌ കൊടും ക്രൂരത ; കേന്ദ്രംവെട്ടി 1693.75 കോടി , ക്ഷേമ പെൻഷനിൽ കേന്ദ്രം തട്ടിയത്‌ 522 കോടി

Next Post

വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇന്നത്തെ കാലാവസ്ഥ ഇങ്ങനെ

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
വടക്കൻ-ജില്ലകളിൽ-ഒറ്റപ്പെട്ട-മഴയ്ക്ക്-സാധ്യത;-ഇന്നത്തെ-കാലാവസ്ഥ-ഇങ്ങനെ

വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇന്നത്തെ കാലാവസ്ഥ ഇങ്ങനെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.