Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മകളേ…
 നീ 
ഹൃദയമാ
യിരുന്നു ; നൊമ്പരപ്പൂവായ്‌ അവൾ

by News Desk
July 31, 2023
in KERALA
0
മകളേ…
-നീ-
ഹൃദയമാ
യിരുന്നു-;-നൊമ്പരപ്പൂവായ്‌-അവൾ
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി
കണ്ണീർനനവുള്ള പൂവുകൾക്കുകീഴെ അവൾ കിടന്നു, തല്ലിക്കൊഴിച്ച പൂപോലെ. ആരോ അവളുടെ ചേതനയറ്റ ശരീരത്തിനരികിൽ ഒരു പാവക്കുട്ടിയെ വച്ചു. ഒരു വേള, അവൾ കൈനീട്ടി പാവക്കുട്ടിയെ എടുത്തെങ്കിലെന്ന് ചുറ്റംനിന്നവർ വെറുതെയെങ്കിലും ആശിച്ചു. അപ്പോഴും മകളുടെ മൃതദേഹം കണ്ട് തളർന്നുവീണ അമ്മയുടെ ഇടമുറിയാത്ത കരച്ചിൽ എല്ലാവരുടെയും ഹൃദയത്തെ മുറിപ്പെടുത്തിക്കൊണ്ടിരുന്നു.

ആലുവയിൽ അതിക്രൂരമായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയായ ബിഹാറി ദമ്പതികളുടെ മകൾക്ക്, നാട് വിടചൊല്ലിയത് ഉള്ളുലഞ്ഞാണ്. അവൾ പഠിച്ചിരുന്ന തായിക്കാട്ടുകര ടിഎസ്സി എൽപി സ്കൂളിൽ ഞായർ രാവിലെ എട്ടിന് മൃതദേഹം പൊതുദർശനത്തിനായി എത്തിച്ചു. അവളുടെ കളിചിരികളും പാദചലനങ്ങളുമറിഞ്ഞ ക്ലാസ്മുറിയിലാണ് മൃതദേഹം കിടത്തിയത്. ആ നിമിഷം വാവിട്ട് നിലവിളിച്ച് അമ്മ അരികിലേക്കെത്തി. ഒരുനോക്കു കാണുംമുമ്പേ അവർ തളർന്നുവീണു. നിറമിഴികളോടെ മകൾക്കരികിൽ നിലയുറപ്പിച്ച അച്ഛനും അശക്തനായി താഴേക്കിരുന്നു. ഒന്നും മനസ്സിലാകാതെനിന്ന കുഞ്ഞുസഹോദരങ്ങളും നൊമ്പരക്കാഴ്ചയായി. അക്രമി കല്ലുകൊണ്ട് ഇടിച്ചുചതച്ച പ്രിയപ്പെട്ട വിദ്യാർഥിനിയുടെ മുഖം കണ്ടമാത്രയിൽ ക്ലാസ്ടീച്ചർ ഉൾപ്പെടെയുള്ള അധ്യാപകർ തേങ്ങി. കേരളത്തിന്റെ തീരാക്കണ്ണീരായി മാറിയ പൊന്നോമനയെ അവസാനമായി ഒരുനോക്കു കാണാൻ വൻജനാവലിയാണ് സ്കൂളിലെത്തിയത്. ആശ്വസിപ്പിക്കാൻ ആർക്കും വാക്കുകളില്ലായിരുന്നു.

സ്കൂളിൽനിന്ന് രാവിലെ ഒമ്പതരയോടെ വിലാപയാത്രയായി മൃതദേഹം കീഴ്മാട് പൊതുശ്മശാനത്തിലേക്ക്. അൽപ്പനേരം അവിടെയും പൊതുദർശനം. ശേഷം അന്ത്യകർമങ്ങൾ. അച്ഛനാണ് കർമം ചെയ്തത്. അവിടെയൊരുക്കിയ കൊച്ചുകുഴിമാടത്തിലേക്ക് ആ പിഞ്ചുശരീരം എടുക്കുമ്പോൾ ഏങ്ങലടികൾ ഉയർന്നു.
വെള്ളി വൈകിട്ട് കാണാതായ അഞ്ചുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്നനിലയിൽ ശനി പകൽ പതിനൊന്നിനാണ് കണ്ടെത്തിയത്. സംഭവത്തിൽ ബിഹാർ സ്വദേശി അസ്ഫാക് ആലത്തിനെ അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മ വെള്ളി രാത്രി 7.10ന് ആലുവ ഈസ്റ്റ് പൊലീസിൽ പരാതി നൽകുകയും രാത്രി പത്തോടെ പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. പ്രതിയെ ഞായറാഴ്ച റിമാൻഡ് ചെയ്തു.

ആലുവയിൽ കൊല്ലപ്പെട്ട കുട്ടിയുടെ സഹോദരനെ  കൈയിലിരുത്തി 
കരയുന്ന അയൽവാസി

ആലുവയിൽ കൊല്ലപ്പെട്ട കുട്ടിയുടെ സഹോദരനെ കൈയിലിരുത്തി 
കരയുന്ന അയൽവാസി

Previous Post

ചാന്ദ്രയാൻ 3 ; നിർണായക വഴിതിരിയൽ ഇന്ന്‌ അർധരാത്രിക്കുശേഷം

Next Post

പ്രാണനേ, മാഞ്ഞല്ലോ ; അന്ത്യാഞ്‌ജലി അർപ്പിക്കാൻ വൻ ജനാവലി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പ്രാണനേ,-മാഞ്ഞല്ലോ-;-അന്ത്യാഞ്‌ജലി-അർപ്പിക്കാൻ-വൻ-ജനാവലി

പ്രാണനേ, മാഞ്ഞല്ലോ ; അന്ത്യാഞ്‌ജലി അർപ്പിക്കാൻ വൻ ജനാവലി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.