Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home ARTS & STAGE

‘തുറമുഖം’ കേരള ചരിത്രത്തെ അടയാളപ്പെടുത്തിയ നാടകം: പ്രൊഫ. എം കെ സാനു

by NEWS DESK
July 31, 2023
in ARTS & STAGE
0
‘തുറമുഖം’-കേരള-ചരിത്രത്തെ-അടയാളപ്പെടുത്തിയ-നാടകം:-പ്രൊഫ.-എം-കെ-സാനു
0
SHARES
7
VIEWS
Share on FacebookShare on TwitterShare on Whatsapp

ഫോര്‍ട്ട് കൊച്ചി> കെ എം ചിദംബരന്‍ രചിച്ച ‘തുറമുഖം’ കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തിനൊപ്പം പുരോഗമന രാഷ്ട്രീയത്തെ കൂടി അടയാളപ്പെടുത്തിയ പ്രധാനപ്പെട്ട നാടകമായിരുന്നുവെന്ന് പ്രൊഫ.എം.കെ സാനു. ചിന്ത പബ്ലിക്കേഷന്‍ പുനപ്രസിദ്ധീകരിച്ച ‘തുറമുഖ’ത്തിന്റെ പുതിയ പതിപ്പ് പ്രകാശനം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 1971-ല്‍ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച തുറമുഖം അക്കാലത്ത് വലിയ ചര്‍ച്ചയാവുകയും സാഹിത്യ പരിഷത്തിന്റെ പുരസ്‌കാരം നേടുകയും ചെയ്ത നാടകമാണ്. ഈ നാടകത്തിനെ അടിസ്ഥാനമാക്കി കെ.എം.ചിദംബരന്റെ മകന്‍ ഗോപന്‍ ചിദംബരം രചിച്ച തിരക്കഥയില്‍ രാജീവ് രവി സംവിധാനം ചെയ്ത ‘തുറമുഖം’ എന്ന സിനിമ അടുത്ത കാലത്ത് വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു.

നാടകകൃത്തും സംവിധായനുമായ കെ.എം.ധര്‍മ്മന്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. തുറമുഖത്തിന്റെ പുതിയ പതിപ്പ് എഴുത്തുകാരന്‍ എന്‍.എസ്.മാധവന്‍ സിപിഐ എം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന് നല്‍കി  പ്രകാശനം നിര്‍വ്വഹിച്ചു. ചരിത്രത്തിലെ നിര്‍ണായകമായ ഒരു വഴിത്തിരിവിനെ, കേരള ചരിത്രത്തിലെ ഒരു വലിയ തൊഴില്‍ സമരത്തെ ഒരുമ്മയുടേയും മക്കളുടെയും യാതനകളിലൂടെ അതിവൈകാരികയും തീഷ്ണവുമായി അവതരിപ്പിക്കാന്‍ ഈ നാടകത്തിനായി എന്ന് എന്‍എസ് മാധവന്‍ പറഞ്ഞു.

തൊഴിലാളി വര്‍ഗ്ഗ സമരചരിത്രത്തിലെ ഉജ്ജ്വല അധ്യായമായ മട്ടാഞ്ചേരി വെടിവെയ്പിനേയും അതിലേയ്ക്ക് നയിച്ച മുതലാളിത്തത്തിന്റെ ചൂഷണത്തേയും തൊഴിലാളി കുടുംബങ്ങളുടെ കൊടുംയാതനകളേയും കാലാതീതമായി ഓര്‍മ്മപ്പെടുത്തുന്നതിലൂടെ കേരളത്തിന് ‘തുറമുഖം’ എന്ന നാടകം ചെയ്ത സംഭാവന വലുതാണെന്ന് സി എന്‍ മോഹനന്‍ ചൂണ്ടിക്കാണിച്ചു. ഡി ശ്രീജിത്ത് നാടകത്തെ പരിചയപ്പെടുത്തി.

തൊഴിലാളി നേതാവ് ബി ഹംസ, കാര്‍ട്ടൂണിസ്റ്റും കഥാകൃത്തുമായ ബോണി തോമസ്, പ്രകാശന ചടങ്ങ് സംഘടിപ്പിച്ച കൊച്ചിന്‍ കളക്ടീവിന്റെ അധ്യക്ഷയും മുന്‍ കൗണ്‍സിലറുമായ ഡോ: പൂര്‍ണിമ നാരായണന്‍, നടന്‍ ഡോ.ജോജു ജേക്കബ് എന്നിവരും സംസാരിച്ചു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Previous Post

വിദ്യാഭ്യാസ വായ്പ നിഷേധിച്ചു; നഴ്സിങ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

Next Post

ട്രോളിങ് നിരോധനം ഇന്ന്‌ തീരും: അർധരാത്രി മുതൽ ബോട്ടുകൾ കടലിലേക്ക്

Related Posts

ഭയപ്പെടുത്താൻ-“രക്തരക്ഷസ്-‘-വീണ്ടും;-പുത്തൻ-സാങ്കേതികവിദ്യയുമായി-പുതുവേദിയിലേക്ക്
ARTS & STAGE

ഭയപ്പെടുത്താൻ “രക്തരക്ഷസ് ‘ വീണ്ടും; പുത്തൻ സാങ്കേതികവിദ്യയുമായി പുതുവേദിയിലേക്ക്

October 4, 2024
102
നാടകമേ,-ജീവിതമേ…-മനസുതുറന്ന്-ഗിരീഷ്‌-പി-സി-പാലം
ARTS & STAGE

നാടകമേ, ജീവിതമേ… മനസുതുറന്ന് ഗിരീഷ്‌ പി സി പാലം

September 22, 2024
89
സിജോയ്‌-ലണ്ടനിലുണ്ട്‌-,-
കൂട്ടിന്‌-നിറങ്ങളും
ARTS & STAGE

സിജോയ്‌ ലണ്ടനിലുണ്ട്‌ , 
കൂട്ടിന്‌ നിറങ്ങളും

September 9, 2024
110
സ്വല്പപുണ്യയായേൻ-–-കോട്ടയ്‌ക്കൽ-ശിവരാമന്റെ-രംഗജീവിതത്തിലൂടെ…
ARTS & STAGE

സ്വല്പപുണ്യയായേൻ – കോട്ടയ്‌ക്കൽ ശിവരാമന്റെ രംഗജീവിതത്തിലൂടെ…

September 3, 2024
97
എ-രാമചന്ദ്രൻറെ-പുസ്തക-കലാ-ശേഖരങ്ങൾ-ഇനി-സഹൃദയ-ലോകത്തിന്
ARTS & STAGE

എ രാമചന്ദ്രൻറെ പുസ്തക കലാ ശേഖരങ്ങൾ ഇനി സഹൃദയ ലോകത്തിന്

August 31, 2024
128
ഈ-അരങ്ങിൽ-ഇനി-തനിയേ
ARTS & STAGE

ഈ അരങ്ങിൽ ഇനി തനിയേ

August 25, 2024
56
Next Post
ട്രോളിങ്-നിരോധനം-ഇന്ന്‌-തീരും:-അർധരാത്രി-മുതൽ-ബോട്ടുകൾ-കടലിലേക്ക്

ട്രോളിങ് നിരോധനം ഇന്ന്‌ തീരും: അർധരാത്രി മുതൽ ബോട്ടുകൾ കടലിലേക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.