Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മണിപ്പുർ : ഒന്നാംപ്രതി ആർഎസ്‌എസ്‌ : 
എം വി ഗോവിന്ദൻ

by News Desk
July 22, 2023
in KERALA
0
മണിപ്പുർ-:-ഒന്നാംപ്രതി-ആർഎസ്‌എസ്‌-:-
എം-വി-ഗോവിന്ദൻ
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
ലോകത്തിന് മുന്നിൽ രാജ്യത്തിന് ലജ്ജിച്ച് തലകുനിക്കേണ്ടിവന്ന മണിപ്പുരിലെ സംഭവത്തിൽ ഒന്നാംപ്രതി ആർഎസ്എസെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രാജ്യം അപമാനിക്കപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മനസ്സിലായത് കലാപം പൊട്ടിപ്പുറപ്പെട്ട് 79–-ാം ദിവസമാണ്. മണിപ്പുരിന്റെ ഈ അവസ്ഥയിൽ ആർഎസ്എസ് ഒന്നാം പ്രതിയാകുമ്പോൾ സംസ്ഥാന–- കേന്ദ്ര സർക്കാരുകൾ രണ്ടും മൂന്നും പ്രതികളാണെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ ചീഫ് ദിനേശ് വർമ രചിച്ച “5ജി അകവും പുറവും’ എന്ന പുസ്തകം പ്രകാശിപ്പിക്കുകയായിരുന്നു അദ്ദേഹം.

മണിപ്പുരിൽ സ്ത്രീകൾ അപമാനിക്കപ്പെട്ട സംഭവത്തെ പാർലമെന്റിനുള്ളിൽ അപലപിക്കാൻ പ്രധാനമന്ത്രി തയ്യാറായിട്ടില്ല. ഇതിനിടെ സ്ത്രീ–-പുരുഷ തുല്യതയുണ്ടാക്കാൻ ബിജെപി അവതരിപ്പിക്കുന്ന ഏക സിവിൽ കോഡ് മറ്റൊരു കെണിയാണ്. “സ്ത്രീ സ്വാതന്ത്ര്യം’ അതിന്റെ മുദ്രാവാക്യമാണെന്നത് തന്നെ അപമാനമാണ്. രാജ്യത്ത് സ്ത്രീകൾക്കുള്ള സ്വാതന്ത്ര്യം മണിപ്പുരിലെ സംഭവം കൃത്യമായി മനസ്സിലാക്കിത്തരുന്നുണ്ട്. ഏക സിവിൽ കോഡ് സ്ത്രീകൾക്കുള്ള സ്വാതന്ത്ര്യംകൂടി ഇല്ലാതാക്കാനാണ്. ഹിന്ദുത്വ അജൻഡയിലേക്ക് രാജ്യത്തെ നയിക്കുന്ന മതധ്രുവീകരണത്തിന് വഴിവെട്ടുന്ന ആയുധമാണത്. മാധ്യമങ്ങൾ മൂലധനവൽക്കരിക്കപ്പെട്ടതിന് സമാനമായി സമൂഹമാധ്യമങ്ങളും മൂലധനവൽക്കരിക്കപ്പെട്ടു. മാധ്യമങ്ങളുടെ പ്രവർത്തനം ജനാധിപത്യരീതിയിലല്ല. അവർ വാർത്ത സൃഷ്ടിക്കുകയാണ്. മൂലധന ശക്തികൾക്കുവേണ്ടിയാണ് ഇതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

എഴുത്തുകാരി കെ എ ബീനയ്ക്ക് നൽകിയാണ് പുസ്തകം പ്രകാശിപ്പിച്ചത്. മൈത്രി ബുക്സാണ് പ്രസാധകർ. ദേശാഭിമാനി റസിഡന്റ് എഡിറ്റർ വി ബി പരമേശ്വരൻ അധ്യക്ഷനായി. ജനറൽ മാനേജർ കെ ജെ തോമസ്, എഴുത്തുകാരൻ ബി മുരളി, മൈത്രി ബുക്സ് പ്രതിനിധി ലാൽസലാം, ദിനേശ് വർമ, കെയുഡബ്ല്യുജെ ജില്ലാ സെക്രട്ടറി അനുപമ ജി നായർ എന്നിവരും പങ്കെടുത്തു.

Previous Post

കേരളത്തിൽ 1920 കാട്ടാനകൾ , വയനാട്ടിൽ 84 കടുവകൾ ; കണക്കെടുപ്പ്‌ പൂർത്തിയാക്കി വനംവകുപ്പ്‌

Next Post

സോളാർ പീഡനക്കേസ്‌ : ഫെയ്‌സ്ബുക്ക്‌ കുറിപ്പിൽ 
തൂങ്ങിയവർ ത്രിശങ്കുവിൽ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
സോളാർ-പീഡനക്കേസ്‌-:-ഫെയ്‌സ്ബുക്ക്‌-കുറിപ്പിൽ-
തൂങ്ങിയവർ-ത്രിശങ്കുവിൽ

സോളാർ പീഡനക്കേസ്‌ : ഫെയ്‌സ്ബുക്ക്‌ കുറിപ്പിൽ 
തൂങ്ങിയവർ ത്രിശങ്കുവിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.