Saturday, March 21, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

രാജീവിനെതിരെ 
ബിജെപിയിൽ പടയൊരുക്കം ; എതിർപ്പ്‌ കടുപ്പിച്ച് 
വി മുരളീധരൻ വിഭാഗം

by News Desk
July 20, 2023
in KERALA
0
രാജീവിനെതിരെ-
ബിജെപിയിൽ-പടയൊരുക്കം-;-എതിർപ്പ്‌-കടുപ്പിച്ച്-
വി-മുരളീധരൻ-വിഭാഗം
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കാനൊരുങ്ങുന്ന കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ ബിജെപിയിൽ പടയൊരുക്കം. സംസ്ഥാന പാർടിയിൽ ദീർഘകാലം പ്രവർത്തിച്ച നേതാക്കളെയും സ്ഥാനാർഥിയാക്കാൻ സംസ്ഥാന നേതൃത്വം കരുതിവച്ചിരുന്നവരെയും അട്ടിമറിച്ചാണ് രാജീവ് സീറ്റ് കൈപ്പിടിയിലാക്കുന്നതെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം.

ബിജെപിക്ക് കേരളത്തിൽ ഒരിടത്തും ജയസാധ്യതയില്ലെങ്കിലും തിരുവനന്തപുരത്തെ സമുദായ നേതാക്കളെയും ആർഎസ്എസ് ഭാരവാഹികളെയും കണ്ട് രാജീവ് ചന്ദ്രശേഖർ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് വി മുരളീധരൻ വിഭാഗത്തിലുള്ളവർ എതിർപ്പ് കടുപ്പിക്കുന്നത്. വി മുരളീധരന്റെ പാരകളെ മുമ്പ് ഗൗനിക്കാതിരുന്ന രാജീവ് ചന്ദ്രശേഖർ തിരിച്ചടിക്കാൻ തുടങ്ങിയിരുന്നു. ഇതോടെയാണ് സ്ഥാനാർഥിത്വത്തിനെതിരെ പരാതി ഉയർത്തിക്കൊണ്ടുവരുന്നത്. ഇരുവരും സഹമന്ത്രിമാരാണെങ്കിലും നരേന്ദ്ര മോദിയും അമിത് ഷായുമടക്കമുള്ള നേതൃത്വം രാജീവിനെ അമിതമായി പ്രോത്സാഹിപ്പിക്കുന്നുവെന്ന പരാതിയും മുരളീധരൻ വിഭാഗത്തിനുണ്ട്.

സുരേഷ് ഗോപിയെ ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിനു പിന്നിൽ രാജീവാണെന്നാണ് മുരളീധരപക്ഷത്തിന്റെ വിലയിരുത്തൽ. സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയാക്കി തൃശൂരിൽ മത്സരിപ്പിക്കുകയും മുരളീധരനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കി പാർടി ഭാരവാഹിയാക്കുകയും ചെയ്യുക എന്ന നിർദേശം വച്ചതിനു പിന്നിൽ രാജീവാണെന്നാണ് ബിജെപിക്കുള്ളിലെ പൊതുസംസാരം. മുരളീധരനെ ഒതുക്കാൻ ഇതിലും നല്ല മാർഗമില്ല. വീണ്ടും സംസ്ഥാന പ്രസിഡന്റാക്കുന്നതിനോട് ബിജെപി ദേശീയ നേതൃത്വത്തിനും താൽപ്പര്യമില്ല. ദേശീയതലത്തിൽ പാർടിഭാരവാഹിത്വം കൊടുത്ത് ഏതെങ്കിലും സംസ്ഥാന ചുമതല നൽകുക, ഒഴിവ് വരുന്ന സംസ്ഥാനങ്ങളിലേതെങ്കിലും ഗവർണർ പദവി നൽകുക എന്നിങ്ങനെ പല മാർഗങ്ങളും ആലോചനയിലുണ്ട്.

എന്നാൽ, വി മുരളീധരൻ ആറ്റിങ്ങലിൽ മത്സരിക്കാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച ശോഭ സുരേന്ദ്രന്റെ എതിർപ്പ് മറികടക്കാനായി എന്നാണ് മുരളീധരൻ വിഭാഗത്തിന്റെ വിലയിരുത്തൽ. ശോഭ പാർടിക്കെതിരായി രംഗത്തുവന്നുവെന്നാണ് ദേശീയ നേതൃത്വത്തെ ധരിപ്പിച്ചിട്ടുള്ളത്. രാജീവ് തൊട്ടടുത്ത മണ്ഡലമായ തിരുവനന്തപുരത്ത് മത്സരിക്കുന്നത് തനിക്ക് ദോഷം ചെയ്യുമെന്ന വിലയിരുത്തലിന്റെ ഭാഗമായാണ് മുരളീധരന്റെ കരുനീക്കങ്ങൾ.

Previous Post

“ഇന്ത്യ’ കണ്ട് 
പകച്ച്‌ ബിജെപി ; പ്രതിപക്ഷനീക്കത്തിനെതിരെ നരേന്ദ്ര മോദി

Next Post

4 ആശുപത്രിക്കുകൂടി 
ദേശീയ അംഗീകാരം ; 10 ആശുപത്രിക്ക് ലക്ഷ്യ സർട്ടിഫിക്കേഷൻ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
4-ആശുപത്രിക്കുകൂടി-
ദേശീയ-അംഗീകാരം-;-10-ആശുപത്രിക്ക്-ലക്ഷ്യ-സർട്ടിഫിക്കേഷൻ

4 ആശുപത്രിക്കുകൂടി 
ദേശീയ അംഗീകാരം ; 10 ആശുപത്രിക്ക് ലക്ഷ്യ സർട്ടിഫിക്കേഷൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.