Sunday, March 8, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മാധ്യമപ്രവർത്തകനാണെന്നത്‌ നിയമം കൈയ്യിലെടുക്കാനുള്ള ലൈസൻസ്‌ അല്ല: സുപ്രീംകോടതി

by News Desk
July 19, 2023
in KERALA
0
മാധ്യമപ്രവർത്തകനാണെന്നത്‌-നിയമം-കൈയ്യിലെടുക്കാനുള്ള-ലൈസൻസ്‌-അല്ല:-സുപ്രീംകോടതി
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി> മാധ്യമപ്രവർത്തകന് നിയമം കൈയ്യിലെടുക്കാനുള്ള അധികാരമില്ലെന്ന് സുപ്രീംകോടതി. ‘ജേണലിസ്റ്റോ റിപ്പോർട്ടറോ ആകുന്നത് നിയമം കൈയ്യിലെടുക്കാനുള്ള ലൈസൻസ് അല്ല’- ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, എം എം സുന്ദരേഷ് എന്നിവർ അംഗങ്ങളായ ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു. വാർത്ത കൊടുക്കാതിരിക്കാൻ പണം ആവശ്യപ്പെട്ടെന്ന കേസിൽ മാധ്യമപ്രവർത്തകന് മുൻകൂർജാമ്യം നിഷേധിച്ച മധ്യപ്രദേശ് ഹൈക്കോടതി നടപടി ചോദ്യംചെയ്തുള്ള ഹർജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ ശ്രദ്ധേയനിരീക്ഷണം. നവജാതശിശുക്കളെ വിൽക്കുന്ന റാക്കറ്റിനെ കുറിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്തതിന് തന്നെ കള്ളക്കേസിൽ കുടുക്കിയെന്ന് ആയിരുന്നു ദൈനിക്ക്ഭാസ്കറിലെ ക്രൈം റിപ്പോർട്ടറായ സദാഖത്ത് പത്താന്റെ അവകാശവാദം.

നേരത്തെ സദാഖത്ത് പത്താന്റെയും കൂട്ടുപ്രതികളുടെയും അറസ്റ്റ് സുപ്രീംകോടതി തടഞ്ഞിരുന്നു. എന്നാൽ, ബുധനാഴ്ച്ച നിയമപരിരക്ഷ നീട്ടിനൽകാനാകില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. സദാഖത്തിനും മറ്റ് പ്രതികൾക്കും എതിരെ മറ്റ് കേസുകൾ നിലവിലുള്ള വസ്തുതയും കോടതി ചൂണ്ടിക്കാണിച്ചു. ഇവരെ അറസ്റ്റ് ചെയ്യണോയെന്ന കാര്യത്തിൽ അന്വേഷണഉദ്യോഗസ്ഥർക്ക് ഉചിതമായ തീരുമാനം എടുക്കാമെന്നും കോടതി ഉത്തരവിൽ പറഞ്ഞു. മാധ്യമപ്രവർത്തകന്റെ പരിവേഷത്തിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ അത് അംഗീകരിക്കാൻ കഴിയില്ലെന്ന് നിരീക്ഷിച്ചാണ് മധ്യപ്രദേശ് ഹൈക്കോടതി മാധ്യമപ്രവർത്തകന്റെ മുൻകൂർജാമ്യപേക്ഷ തള്ളിയത്.

Previous Post

അമ്പാടിയെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് പോറ്റിവളര്‍ത്തുന്ന മയക്കുമരുന്ന് ക്വട്ടേഷന്‍ സംഘം: സിപിഐ എം

Next Post

കുവൈത്തിൽ മൊബൈൽ ഐഡി ആപ്പിലെ ഡ്രൈവിംഗ് ലൈസൻസ് സ്വീകരിക്കുന്നതിന് അംഗീകാരം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
68
Next Post
കുവൈത്തിൽ-മൊബൈൽ-ഐഡി-ആപ്പിലെ-ഡ്രൈവിംഗ്-ലൈസൻസ്-സ്വീകരിക്കുന്നതിന്-അംഗീകാരം

കുവൈത്തിൽ മൊബൈൽ ഐഡി ആപ്പിലെ ഡ്രൈവിംഗ് ലൈസൻസ് സ്വീകരിക്കുന്നതിന് അംഗീകാരം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.