22ാം തീയതി വരെ കേരളത്തിൽ വ്യാപകമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോർട്ട്. ചക്രവാതചുഴി 48 മണിക്കൂറിനുള്ളിൽ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യൂനമർദ്ദമായി രൂപംകൊള്ളുമെന്നാണ് റിപ്പോർട്ട്.

© 2021 OZ Malayalam News - Developed by Website Cox.