ന്യൂഡൽഹി > ലാവ്ലിൻ കേസ് സെപ്തംബർ 12 ലേക്ക് മാറ്റിവച്ചു. സിബിഐ ആവശ്യപ്രകാരമാണ് കേസ് മാറ്റിവച്ചത്. വാദിക്കാൻ തയ്യാറാണെന്ന് ഹരീഷ് സാൽവേ അറിയിച്ചെങ്കിലും സിബിഐ അഭിഭാഷകന് തിരക്കാണെന്ന് അറിയിക്കുകയായിരുന്നു.

© 2021 OZ Malayalam News - Developed by Website Cox.