Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ചാന്ദ്രയാൻ 3 ചരിത്രദൗത്യത്തിൽ കേരളത്തിന്റെ കൈയ്യൊപ്പും; കെൽട്രോൺ അടക്കം മൂന്ന്‌ പൊതുമേഖലാ സ്ഥാപനങ്ങൾ പങ്കാളികൾ

by News Desk
July 15, 2023
in KERALA
0
ചാന്ദ്രയാൻ-3-ചരിത്രദൗത്യത്തിൽ-കേരളത്തിന്റെ-കൈയ്യൊപ്പും;-കെൽട്രോൺ-അടക്കം-മൂന്ന്‌-പൊതുമേഖലാ-സ്ഥാപനങ്ങൾ-പങ്കാളികൾ
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം > ലോകം ഉറ്റുനോക്കിയ രാജ്യത്തിന്റെ സ്വപ്നദൗത്യം ചാന്ദ്രയാൻ 3ൽ കൈയ്യൊപ്പ് ചാർത്തി കൊച്ചുകേരളവും. വ്യവസായവകുപ്പിന് കീഴിലുള്ള മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങൾക്കാണ് ചാന്ദ്രയാൻ 3ലേക്കുള്ള വിവിധ ഉൽപ്പന്നങ്ങൾ നിർമിക്കാൻ ഭാഗ്യം ലഭിച്ചത്. കെൽട്രോൺ, കെഎംഎംഎൽ, എസ്ഐഎഫ്എൽ എന്നീ സ്ഥാപനങ്ങളാണ് ഇത്തരത്തിൽ രാജ്യത്തിന്റെ അഭിമാന പദ്ധതിയുടെ ഭാഗമായത്.

41 ഇലക്ട്രോണിക്സ് മൊഡ്യൂൾ പാക്കേജുകൾ ഉൾപ്പെടയുള്ളവ കെൽട്രോണിൽ നിന്ന് നിർമ്മിച്ച് നൽകിയപ്പോൾ കെഎംഎംഎല്ലിൽ നിന്നുള്ള ടൈറ്റാനിയം സ്പോഞ്ച് ഉപയോഗിച്ചുണ്ടാക്കിയ അലോയ്കളാണ് ബഹിരാകാശ പേടകത്തിലെ ക്രിറ്റിക്കൽ കമ്പോണൻ്റ്സ് ഉണ്ടാക്കാൻ ഉപയോഗിച്ചിരിക്കുന്നത്. മറ്റൊരു പൊതുമേഖലാ വ്യവസായ സ്ഥാപനമായ സ്റ്റീൽ ആൻഡ് ഫോർജിങ്ങ്സ് ലിമിറ്റഡ് നിന്നുള്ള ടൈറ്റാനിയം, അലൂമിനിയം ഫോർജിങ്ങുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും നിർമ്മിച്ചു നൽകി.

കൂടുതൽ ഉൽപ്പന്നങ്ങൾ നൽകിയ കെൽട്രോണിന് ഇത് അനാവശ്യ വിവാദങ്ങൾക്കുള്ള മറുപടി കൂടിയായി. വിവിധ ഇലക്ട്രോണിക്സ് മോഡ്യൂൾ പാക്കേജുകൾ കൂടാതെ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ എൽവിഎം 3യിലെ ഇന്റർഫേസ് പാക്കേജുകൾ, ഏവിയോണിക്സ് പാക്കേജുകൾ, ചന്ദ്രയാന് വേണ്ടിയുള്ള പവർ മോഡ്യൂളുകൾ, ടെസ്റ്റ് ആൻഡ് ഇവാലുവേഷൻ സപ്പോർട്ട് എന്നിവ നൽകിയതും കെൽട്രോണാണ്.

തിരുവനന്തപുരം കരകുളത്തുള്ള കെൽട്രോൺ എക്യുപ്മെന്റ് കോംപ്ലക്സ്, മൺവിളയിലുള്ള കെൽട്രോൺ കമ്മ്യൂണിക്കേഷൻ കോംപ്ലക്സ്, ബാംഗ്ലൂർ മാർക്കറ്റിങ് ഓഫീസ് തുടങ്ങിയ യൂണിറ്റുകളാണ് ഇതിന് പിന്നിൽ. സ്പേസ് ഇലക്ട്രോണിക്സ് മേഖലയിൽ ഐഎസ്ആർഒയുടെ വിവിധ കേന്ദ്രങ്ങളായ വിഎസ്എസ്സി, എൽപിഎസ്സി, എംവിഐടി, ഐഎസ്യു, ബാംഗ്ലൂർ യുആർഎസ്സി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുമായി കഴിഞ്ഞ 30 വർഷമായി കെൽട്രോൺ സഹകരിക്കുന്നുണ്ട്. ഉപഗ്രഹ വിക്ഷേപണ സംവിധാനങ്ങളിൽ മൊത്തമായുള്ള 300ഓളം ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ അമ്പതോളം എണ്ണം വിവിധ ദൗത്യങ്ങൾക്കായി കെൽട്രോൺ നൽകിയിട്ടുണ്ട്.

ഐഎസ്ആർഒ, വിഎസ്എസ്സി തുടങ്ങിയ സ്ഥാപനങ്ങളുമായി കെൽട്രോൺ സഹകരിക്കാൻ തുടങ്ങിയിട്ട് മുപ്പത് വർഷത്തിലേറെയായി. ​ഗ​ഗൻയാൻ ഉൾപ്പെടെ ഐഎസ്ആർഒയുടെ വരാനിരിക്കുന്ന വമ്പൻ പദ്ധതികൾക്കായെല്ലാം ഇലക്ട്രോണിക് മൊഡ്യൂളുകൾ കെൽട്രോൺ നിർമിക്കുന്നുണ്ട്. ലോഞ്ചിങ് വെഹിക്കിളുകളിലും സാറ്റ്ലൈറ്റുകളിലും കെൽട്രോൺ നിർമിക്കുന്ന ഉപകരണങ്ങളുണ്ട്. ഇതിനായി കെൽട്രോണിലെ അമ്പതോളം ജീവനക്കാർക്ക് ഐഎസ്ആർഒ പ്രത്യേക പരിശീലനം നൽകിയിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഐഎസ്ആർഒ നടത്തിയ 42 വിക്ഷേപണങ്ങളിൽ കെൽട്രോണിനും പങ്കുണ്ട്.

Previous Post

വേഗ റെയിൽ: ഇ ശ്രീധരന്റെ നിലപാട്‌ മാറ്റം സ്വാഗതാർഹം; പ്രതിപക്ഷം ഇനിയെങ്കിലും യാഥാർഥ്യങ്ങൾ തിരിച്ചറിയണം: മന്ത്രി ബാലഗോപാൽ

Next Post

പുരുഷന്മാരിൽ ശ്വാസകോശ അർബുദം വർധിക്കുന്നതായി പഠനം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പുരുഷന്മാരിൽ-ശ്വാസകോശ-അർബുദം-വർധിക്കുന്നതായി-പഠനം

പുരുഷന്മാരിൽ ശ്വാസകോശ അർബുദം വർധിക്കുന്നതായി പഠനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.