Tuesday, June 17, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TRAVEL

വരൂ… കാണൂ… വനം മ്യൂസിയം

by News Desk
July 5, 2023
in TRAVEL
0
വരൂ…-കാണൂ…-വനം-മ്യൂസിയം
0
SHARES
68
VIEWS
Share on FacebookShare on TwitterShare on Whatsapp
അഞ്ചൽ > കുളത്തൂപ്പുഴയാറിന്റെ തീരത്ത് തനത് ഭൂപ്രകൃതിയും ആധുനിക സജ്ജീകരണങ്ങളും കോർത്തിണക്കിയ വനം മ്യൂസിയം ഉടൻ നാടിനു സമർപ്പിക്കും. രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ മ്യൂസിയത്തിന്റെ ഉദ്ഘാടനം ആ​ഗസ്തിൽ നടത്താനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.
കുളത്തൂപ്പുഴ ജങ്ഷനിൽ മലയോര ഹൈവേയോട് ചേർന്നാണ് മ്യൂസിയം നിർമിച്ചിരിക്കുന്നത്. ഫോറസ്റ്റ് റേഞ്ച് ഓഫീസിനു സമീപം കുട്ടിവനവും കല്ലടയാറിന്റെ തീരങ്ങളുമാണ് നിർമാണത്തിനായി തെരഞ്ഞെടുത്തത്. 9.8 കോടിരൂപ ചെലവിലുള്ള പദ്ധതി വിവിധ ഘട്ടങ്ങളായാണ് നടപ്പാക്കുന്നത്. വനനശീകരണം നടത്താതെ കൂടുതൽ മരങ്ങൾ വച്ചുപിടിപ്പിച്ച് പ്രകൃതിസംരക്ഷണം ഉറപ്പാക്കിയുള്ളതാണ് നിർമാണരീതി. വനംവകുപ്പിന്റെ എല്ലാ മ്യൂസിയങ്ങളുടെയും ശൃം​ഖല ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യാന്തര തലത്തിൽ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയങ്ങളുമായി നെറ്റ്വർക്ക് മുഖേന ബന്ധിപ്പിക്കും. ഈ വിഷയത്തിൽ സെമിനാറും സിമ്പോസിയവും ഒരുക്കുന്നതിനായി എക്സിബിഷൻ ഹാൾ, ഓഡിയോ വിഷ്വൽ റൂം എന്നിവയും ഒരുക്കിയിട്ടുണ്ട്.
ഇക്കോഷോപ്പും അനുബന്ധ സൗകര്യങ്ങളും ഗസ്റ്റ്ഹൗസ് സൗകര്യം സഞ്ചാരികളെ ആകർഷിക്കുന്നതിനായി നദിക്കരയിൽ സ്നാനഘട്ടവും പൂന്തോട്ടങ്ങളും എന്നിവയെല്ലാം മ്യൂസിയത്തിന്റെ ഭാ​ഗമാണ്. സസ്യങ്ങൾ, ജീവജാലങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ അറിവുകളും നേടുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പെയിന്റിങ്ങുകൾ, വ്യത്യസ്ഥങ്ങളായ ഫോട്ടോ ശേഖരങ്ങൾ, ശില്പ്പങ്ങൾ പുരാവസ്തു ശേഖരങ്ങൾ എന്നിവയും മ്യൂസിയത്തിന്റെ ഭാ​ഗമാകും. ആ​ഗസ്ത് ആറിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന രീതിയിലാണ് അവസാനഘട്ട മിനുക്കുപണികൾ പുരോ​ഗമിക്കുന്നത്. ഇതിനോട് ചേർന്ന് സംഗീത സംവിധായകൻ രവീന്ദ്രന് സ്മാരകമായി കുളത്തൂപ്പുഴ പഞ്ചായത്ത് നിർമിക്കുന്ന രാഗസരോവരത്തിന്റെ നിർമാണവും അവസാനഘട്ടത്തിലാണ്. ഇതിന്റെ ഉദ്ഘാടനവും ഉടൻ നടത്താനുള്ള ശ്രമത്തിലാണ് അധികൃതർ.
Previous Post

Fifty Fifty FF 56 Lottery: 50 രൂപ മാത്രം, ഒരു കോടി സമ്മാനം; ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം ഇന്ന്

Next Post

മഴ ശക്തം; വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും വിവരങ്ങളറിയാം, അറിയിക്കാം; സ്കൂളുകളിൽ ഹെൽപ് ഡസ്ക്കുകൾ തുറക്കാൻ മന്ത്രിയുടെ നിർദേശം

Related Posts

വാരണാസിയിലേക്ക്-ഒരു-വേറിട്ട-യാത്ര
TRAVEL

വാരണാസിയിലേക്ക് ഒരു വേറിട്ട യാത്ര

October 6, 2024
34
പ്രകൃതി-ചമയമിട്ട-ചിന്നാർ
TRAVEL

പ്രകൃതി ചമയമിട്ട ചിന്നാർ

October 6, 2024
43
“എൻ-ഊര്‌-‘-സുഗന്ധഗിരിക്കുന്നിലെ-ഗോത്രതാളം
TRAVEL

“എൻ ഊര്‌ ‘ സുഗന്ധഗിരിക്കുന്നിലെ ഗോത്രതാളം

October 1, 2024
26
സോജിലാ,-ഞാനും-ഒപ്പം-പൊഴിയട്ടേ…
TRAVEL

സോജിലാ, ഞാനും ഒപ്പം പൊഴിയട്ടേ…

September 28, 2024
19
ഓഫ്-സീസണിലും-കയറാം-അഗസ്‌ത്യന്റെ-ഗിരിമകുടം
TRAVEL

ഓഫ് സീസണിലും കയറാം അഗസ്‌ത്യന്റെ ഗിരിമകുടം

September 27, 2024
17
കാഴ്ച-വസന്തമൊരുക്കുന്ന-സുന്ദരഭൂമി,-അഡ്വഞ്ചർ-ടൂറിസത്തിന്റെ-ത്രില്ല്:-കാരാപ്പുഴയ്ക്ക്-പോകാം
TRAVEL

കാഴ്ച വസന്തമൊരുക്കുന്ന സുന്ദരഭൂമി, അഡ്വഞ്ചർ ടൂറിസത്തിന്റെ ത്രില്ല്: കാരാപ്പുഴയ്ക്ക് പോകാം

September 24, 2024
19
Next Post
മഴ-ശക്തം;-വിദ്യാർഥികൾക്കും-മാതാപിതാക്കൾക്കും-വിവരങ്ങളറിയാം,-അറിയിക്കാം;-സ്കൂളുകളിൽ-ഹെൽപ്-ഡസ്ക്കുകൾ-തുറക്കാൻ-മന്ത്രിയുടെ-നിർദേശം

മഴ ശക്തം; വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും വിവരങ്ങളറിയാം, അറിയിക്കാം; സ്കൂളുകളിൽ ഹെൽപ് ഡസ്ക്കുകൾ തുറക്കാൻ മന്ത്രിയുടെ നിർദേശം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.