Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മാലിന്യസംസ്‌കരണ നൂതന ആശയത്തിന് പ്രത്യേക ധനസഹായം: മന്ത്രി ആർ ബിന്ദു

by News Desk
July 2, 2023
in KERALA
0
മാലിന്യസംസ്‌കരണ-നൂതന-ആശയത്തിന്-പ്രത്യേക-ധനസഹായം:-മന്ത്രി-ആർ-ബിന്ദു
0
SHARES
34
VIEWS
Share on FacebookShare on TwitterShare on Whatsapp

തൃശൂർ > മാലിന്യസംസ്ക്കരണത്തിന് നൂതന ആശയം നിർദ്ദേശിച്ചാൽ നാഷണൽ സർവ്വീസ് സ്കീമിന് പ്രത്യേക ധനസഹായം നൽകുമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരുടെ സംസ്ഥാനതല സംഗമം “സുമാനസം 23” ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

നാഷണൽ സർവ്വീസ് സ്കീം വോളന്റിയർമാർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കണമെന്നും മാലിന്യ സംസ്ക്കരണത്തിന് സഹായകമായ നൂതനമായ ആശയങ്ങളോ പദ്ധതികളോ മുന്നോട്ടുവയ്ക്കുകയാണെങ്കിൽ ആവശ്യമായ ധനസഹായം നൽകാൻ സർക്കാർ സന്നദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.

അരികുവൽക്കരിക്കപ്പെട്ടവരുടെ ജീവിതത്തിന് കൈത്താങ്ങാകുന്ന നിരവധി പദ്ധതികൾ എൻ.എസ്.എസ്. ആവിഷ്ക്കരിച്ചിട്ടുണ്ട്. യുവജനങ്ങളുടെ പ്രജ്ഞയെ മയക്കുന്ന ലഹരിക്കെതിരെ ആസാദ് സേന രൂപീകരിച്ചതും ദരിദ്രവിഭാഗത്തിൽ പ്പെട്ടവർക്ക് ആയിരത്തിൽപ്പരം വീടുകൾ പണിപൂർത്തീകരിച്ചതും മികച്ച നേട്ടങ്ങളാണ്. വയോജനപരിപാലനവും ഭിന്നശേഷിക്കാർ, ട്രാൻസ്ജൻഡറുകൾ ഉൾപ്പടെയുള്ള ജനസമൂഹങ്ങളെ ചേർത്തുപിടിക്കുന്നതിലും എൻ.എസ്.എസിൻറെ പ്രവർത്തനം ശ്ലാഘനീയമാണ്. മത്സരാധിഷ്ഠിതമായ പുതിയകാലത്ത് ഡിജിറ്റൽ സാങ്കേതികവിദ്യകൾ സാമൂഹിക ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാൻ യുവാക്കളെ പരിശീപ്പിക്കണമെന്നും മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു.

പരിപാടിയിൽ എൻഎസ്എസ് സ്റ്റേറ്റ് ഓഫീസർ ഡോ ആർ എൻ അൻസർ അദ്ധ്യക്ഷനായിരുന്നു.

Previous Post

എല്ലാവരിലും എത്തുന്ന ത്രില്ലർ

Next Post

17 ലിറ്റർ ഗോവൻ നിർമ്മിത വ്യാജ മദ്യവുമായി ബിജെപി നേതാവ് പിടിയിൽ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
17-ലിറ്റർ-ഗോവൻ-നിർമ്മിത-വ്യാജ-മദ്യവുമായി-ബിജെപി-നേതാവ്-പിടിയിൽ

17 ലിറ്റർ ഗോവൻ നിർമ്മിത വ്യാജ മദ്യവുമായി ബിജെപി നേതാവ് പിടിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.