മാർച്ച് 9ന് ലോക്സഭയിൽ അവതരിപ്പിച്ചിരിക്കുന്ന സ്വകാര്യ ബില്ലിലാണ് ഇക്കാര്യം അവതരിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ മധ്യഭാഗം എന്ന നിലയിലും കേരളത്തിലെ ഏറ്റവും വലിയ നഗരം എന്ന നിലയിലും കൊച്ചിയെ സംസ്ഥാനത്തിൻ്റെ തലസ്ഥാനമാക്കി മാറ്റണമെന്നാണ് ഹൈബി ആവശ്യപ്പെട്ടത്.