Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഓപ്പറേഷൻ തിയറ്ററുകളിലെ സാർവത്രിക വസ്‌ത്രധാരണ രീതി മാറ്റാനാകില്ല

by News Desk
June 29, 2023
in KERALA
0
ഓപ്പറേഷൻ-തിയറ്ററുകളിലെ-സാർവത്രിക-വസ്‌ത്രധാരണ-രീതി-മാറ്റാനാകില്ല
0
SHARES
77
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം> ലോകമെമ്പാടും ഓപ്പറേഷൻ തിയറ്ററുകളിൽ അനുവർത്തിച്ചു വരുന്ന വസ്ത്രധാരണരീതി സാർവത്രികമാണെന്നും അതിൽ മാറ്റംവരുത്താനില്ലെന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ലിനറ്റ് ജെ മോറിസ്. ഇക്കാര്യം വിദ്യാർഥിനികളെ ബോധ്യപ്പെടുത്തിയെന്നും പ്രിൻസിപ്പൽ പറഞ്ഞു.

തിയറ്ററിനുള്ളിൽ രോഗിക്ക് അണുബാധയേൽക്കാതിരിക്കുക എന്നതിനാണ് പ്രാധാന്യം. ഡോക്ടർമാർ പാലിച്ചുവരുന്ന ഡ്രസ് കോഡിന് വിരുദ്ധമായുള്ള വസ്ത്രധാരണം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വിദ്യാർഥികളോട് വിവരിക്കുകയും അവർക്കത് ബോധ്യപ്പെടുകയും ചെയ്തു. എങ്കിലും കമ്മിറ്റി രൂപീകരിച്ച് വിഷയം ചർച്ച ചെയ്യുമെന്നും പ്രിൻസിപ്പൽ പറഞ്ഞു. സർജൻമാർ, അനസ്തേഷ്യ ഡോക്ടർമാർ, ഇൻഫെക്ഷ്യസ് വിഭാഗം എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ടാകും കമ്മിറ്റി രൂപീകരിക്കുക.

ഓപ്പറേഷൻ തിയറ്ററിനുള്ളിൽ ഹിജാബിന് സമാനമായ ‘സർജിക്കൽ ഹുഡ്സും’ കൈയടക്കം മറയ്ക്കുന്ന രീതിയിൽ ആചാരപ്രകാരമുള്ള വസ്ത്രധാരണത്തിനും അനുമതി നൽകണമെന്നുമായിരുന്നു ഏഴ് വിദ്യാർഥിനികളുടെ ആവശ്യം. ഇതുന്നയിച്ച് പ്രിൻസിപ്പലിനാണ് കത്തുനൽകിയത്. കൈ പൂർണമായും മറയ്ക്കുന്ന സ്ക്രബ് ധരിക്കാൻ അനുവദിക്കണം എന്നതായിരുന്നു പ്രധാന ആവശ്യം. ജാതി, മത വിശ്വാസങ്ങൾക്ക് അതീതമായി രോഗീസുരക്ഷ മുൻകണ്ട് തയ്യാറാക്കിയ സാർവത്രിക മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ് ഈ ആവശ്യങ്ങളെന്ന് ഡോക്ടർമാരും പറയുന്നു. ഐഎംഎ അടക്കമുള്ള സംഘടനകളും വിദ്യാർഥിനികളുടെ ആവശ്യത്തെ എതിർത്തു.

Previous Post

കെഎസ്ആർടിസി നവീകരണം: ജർമ്മൻ ബാങ്ക് അധികൃതരുമായും ജർമ്മൻ എംബസിയുമായും മന്ത്രി ചർച്ച നടത്തി

Next Post

ഓർമ യുഎഇ മലയാളികൾക്കായി സാഹിത്യമത്സരം സംഘടിപ്പിക്കുന്നു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഓർമ-യുഎഇ-മലയാളികൾക്കായി-സാഹിത്യമത്സരം-സംഘടിപ്പിക്കുന്നു

ഓർമ യുഎഇ മലയാളികൾക്കായി സാഹിത്യമത്സരം സംഘടിപ്പിക്കുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.