Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മെഡിക്കൽ രജിസ്‌ട്രേഷനും 
പിജി പ്രവേശനത്തിനും ഒറ്റ പരീക്ഷ ; എംബിബിഎസ്‌ കരിക്കുലം പരിഷ്‌കരിച്ച്‌ എൻഎംസി

by News Desk
June 17, 2023
in KERALA
0
മെഡിക്കൽ-രജിസ്‌ട്രേഷനും-
പിജി-പ്രവേശനത്തിനും-ഒറ്റ-പരീക്ഷ-;-എംബിബിഎസ്‌-കരിക്കുലം-പരിഷ്‌കരിച്ച്‌-എൻഎംസി
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
മെഡിക്കൽ രജിസ്ട്രേഷനും പിജി പ്രവേശനത്തിനും അടക്കം എംബിബിഎസ് വിദ്യാർഥികൾക്ക് ഇനി ഒറ്റ പരീക്ഷ. കോഴ്സിന്റെ അവസാനഘട്ടത്തിൽ നടത്തുന്ന നാഷണൽ എക്സിറ്റ് ടെസ്റ്റ് (നെക്സ്റ്റ്) മുഖേനയാകും ഇനി വിദ്യാർഥികളുടെ ഭാവി തീരുമാനിക്കപ്പെടുക. കൂടാതെ വിദേശത്ത് മെഡിസിൻ പഠിച്ചശേഷം രാജ്യത്ത് മോഡേൺ മെഡിസിൻ പ്രാക്ടീസ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഇതേ പരീക്ഷ പാസാകണം.

മെഡിക്കൽ പിജി പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് പോസ്റ്റ് ഗ്രാജ്വേഷൻ (നീറ്റ് പിജി), ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്സ് എക്സാമിനേഷൻ (എഫ്എംജിഇ) എന്നിവയ്ക്ക് പകരമായിരിക്കും പുതിയ പരീക്ഷ. ദേശീയ മെഡിക്കൽ കമീഷനു (എൻഎംസി) കീഴിൽ പ്രവർത്തിക്കുന്ന അണ്ടർ ഗ്രാജുവേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ബോർഡ് പ്രസിദ്ധീകരിച്ച പുതുക്കിയ എംബിബിഎസ് കരിക്കുലത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷ നടത്തിപ്പിന് എയിംസിനെ പരിഗണിക്കുന്നുണ്ട്.

നെക്സ്റ്റ് ഉൾപ്പെടെ നാല് പ്രൊഫഷണൽ പരീക്ഷയിലൂടെയാകും എംബിബിഎസ് അധ്യയനം പൂർത്തിയാക്കുക. ഒന്നാംവർഷത്തെ പഠനത്തിനുശേഷം (12–-ാം മാസം) ആദ്യ പ്രൊഫഷണൽ പരീക്ഷ നടത്തണം. അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി എന്നിവ ഉൾപ്പെട്ടതാകണം പരീക്ഷ. അടുത്ത വർഷത്തിൽ പതോളജി, മൈക്രോബയോളജി, ഫാർമകോളജി എന്നിവ ഉൾപ്പെടുത്തി രണ്ടാം പ്രൊഫഷണൽ പരീക്ഷയും നടത്തണം. തുടർന്ന് കമ്യൂണിറ്റി മെഡിസിൻ, ഫോറൻസിക് മെഡിസിൻ (ടോക്സികോളജി ഉൾപ്പെടെ) എന്നിവയുൾപ്പെട്ട മൂന്നാം പ്രൊഫഷണൽ പരീക്ഷയും നടക്കും. മൂന്നാം ഘട്ടത്തിന്റെ അവസാനമാണ് നാഷണൽ എക്സിറ്റ് ടെസ്റ്റ് (നെക്സ്റ്റ്) നടത്തുക. ജനറൽ മെഡിസിൻ, ജനറൽ സർജറി, ഒഫ്തൽമോളജി, ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി, പീഡിയാട്രിക്സ് എന്നീ വിഷയങ്ങളാണ് നെക്സ്റ്റ് പരീക്ഷയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 2023–-24 അധ്യയന വർഷത്തിൽ പ്രവേശനം നേടുന്നവർക്ക് പുതിയ കരിക്കുലം പ്രകാരം അധ്യയനം നടത്താനാണ് എൻഎംസിയുടെ തീരുമാനം.

Previous Post

കേന്ദ്രമന്ത്രിയുടെ പേരിൽ സൈബർതട്ടിപ്പ്‌ ; കുടുങ്ങുന്നത്‌ ഓൺലൈൻ വായ്‌പക്കെണിയിൽ

Next Post

ബംഗളൂരുവിലേക്ക്‌ സ്‌പെഷ്യൽ ട്രെയിൻ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ബംഗളൂരുവിലേക്ക്‌-സ്‌പെഷ്യൽ-ട്രെയിൻ

ബംഗളൂരുവിലേക്ക്‌ സ്‌പെഷ്യൽ ട്രെയിൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.