Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home CINEMA

ഹനുമാന്‌ റിസർവ്‌ ചെയ്‌ത സീറ്റിൽ ഇരുന്നു; “ആദിപുരുഷ്‌’ പ്രദർശനത്തിനിടെ യുവാവിന്‌ മർദനം

by News Desk
June 16, 2023
in CINEMA
0
ഹനുമാന്‌-റിസർവ്‌-ചെയ്‌ത-സീറ്റിൽ-ഇരുന്നു;-“ആദിപുരുഷ്‌’-പ്രദർശനത്തിനിടെ-യുവാവിന്‌-മർദനം
0
SHARES
12
VIEWS
Share on FacebookShare on TwitterShare on Whatsapp

ഹൈദരാബാദ് > “ആദിപുരുഷ്’ സിനിമ പ്രദർശിപ്പിക്കുന്ന തീയറ്ററുകളിൽ ഒരു സീറ്റ് ഹനുമാന് വേണ്ടി നീക്കിവെക്കണമെന്നായിരുന്നു നിർമ്മാതാവ് ഓം റൗത്തിന്റെ അഭ്യർത്ഥന. തീയറ്റർ ഉടമകൾ അത് നിറവേറ്റുകയും ചെയ്തു. തെലങ്കാനയിലെ ഹൈദരാബാദിലെ ഭ്രമരംബ തിയേറ്ററിൽ ഹനുമാന് മാറ്റിവച്ച സീറ്റിൽ ഇരുന്ന യുവാവിന് മർദനമേറ്റു എന്നാണ് പുറത്തുവരുന്ന വാർത്ത. ട്വിറ്ററിലാണ് മർദനമേറ്റെന്നുള്ള വിവരവും വീഡിയോയും പ്രചരിക്കുന്നത്.

റിസർവ് ചെയ്ത സീറ്റിൽ കാവി തുണിയും പഴവർഗങ്ങളും, ഹനുമാന്റെ വിഗ്രഹം വരെ വച്ചാണ് തിയറ്ററുകളിൽ അലങ്കരിച്ചിരിക്കുന്നത്. സിനിമയ്ക്കെതിരെ മോശം റിവ്യൂ പറഞ്ഞ പ്രേക്ഷകനെ പ്രഭാസ് ആരാധകര് വളഞ്ഞിട്ട് ആക്രമിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. കര്ണാടകയലെ ഒരു തിയേറ്ററില് നിന്നും സിനിമ കണ്ടിറങ്ങിയ പ്രേക്ഷകന്റെ അഭിപ്രായത്തെ തുടര്ന്നാണ് പ്രഭാസ് ആരാധകര് ക്ഷുഭിതരായത്. സിനിമയെപ്പറ്റി മോശം റിവ്യൂകളാണ് പുറത്തുവരുന്നതും.

Previous Post

കഴുത്ത് വേദനയാണോ പ്രശ്നം, യോഗയിലെ ഈ സിമ്പിൾ സ്ട്രെച്ചുകൾ ഒന്ന് പരീക്ഷിക്കൂ

Next Post

ഗ്രൂപ്പ്‌ യോഗം ചേർന്ന നേതാക്കൾ ബുദ്ധികേന്ദ്രം; പരിഹസിച്ച് വി ഡി സതീശൻ ‌

Related Posts

ഇരട്ടിയല്ല,-നാലിരട്ടി-മധുരം
CINEMA

ഇരട്ടിയല്ല, നാലിരട്ടി മധുരം

October 6, 2024
86
നാല്-ഗെറ്റപ്പുകളിൽ-വരുൺ-തേജ്‌;-‘മട്ക’യുടെ-ടീസർ-പുറത്ത്
CINEMA

നാല് ഗെറ്റപ്പുകളിൽ വരുൺ തേജ്‌; ‘മട്ക’യുടെ ടീസർ പുറത്ത്

October 5, 2024
66
ആരാധകർ-ദൈവങ്ങൾ;-ആശുപത്രി-വിട്ടശേഷം-ആദ്യപ്രതികരണവുമായി-രജനികാന്ത്
CINEMA

ആരാധകർ ദൈവങ്ങൾ; ആശുപത്രി വിട്ടശേഷം ആദ്യപ്രതികരണവുമായി രജനികാന്ത്

October 5, 2024
60
ജോജു-ജോർജിന്റെ-ആദ്യ-സംവിധാന-സംരംഭം;-‘പണി’യുടെ-റിലീസ്-ഡേറ്റ്-പുറത്ത്
CINEMA

ജോജു ജോർജിന്റെ ആദ്യ സംവിധാന സംരംഭം; ‘പണി’യുടെ റിലീസ് ഡേറ്റ് പുറത്ത്

October 5, 2024
87
രജനികാന്ത്-ചിത്രം-വേട്ടയ്യന്റെ-കേരളത്തിലെ-ബുക്കിംഗ്-ഒക്‌ടോബർ-ആറ്‌-മുതൽ
CINEMA

രജനികാന്ത് ചിത്രം വേട്ടയ്യന്റെ കേരളത്തിലെ ബുക്കിംഗ് ഒക്‌ടോബർ ആറ്‌ മുതൽ

October 5, 2024
33
ജോഷി-മാത്യുവിന്റെ-ദൈവത്താൻകുന്ന്-ഷൂട്ടിംഗ്-ആരംഭിച്ചു
CINEMA

ജോഷി മാത്യുവിന്റെ ദൈവത്താൻകുന്ന് ഷൂട്ടിംഗ് ആരംഭിച്ചു

October 5, 2024
35
Next Post
ഗ്രൂപ്പ്‌-യോഗം-ചേർന്ന-നേതാക്കൾ-ബുദ്ധികേന്ദ്രം;-പരിഹസിച്ച്-വി-ഡി-സതീശൻ-‌

ഗ്രൂപ്പ്‌ യോഗം ചേർന്ന നേതാക്കൾ ബുദ്ധികേന്ദ്രം; പരിഹസിച്ച് വി ഡി സതീശൻ ‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.