Monday, April 27, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

രാജ്യത്തെ സംരക്ഷിക്കാൻ ദേശസ്‌നേഹികൾ ഒരുമിക്കണം: യെച്ചൂരി

by News Desk
June 15, 2023
in KERALA
0
രാജ്യത്തെ-സംരക്ഷിക്കാൻ-ദേശസ്‌നേഹികൾ-ഒരുമിക്കണം:-യെച്ചൂരി
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

മലപ്പുറം
രാജ്യത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കാൻ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് അവസരമായി കാണണമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. 2004ലെ തെരഞ്ഞെടുപ്പിനുശേഷം വർഗീയശക്തികളെ പുറത്തിരുത്താനാണ് ഡോ. മൻമോഹൻ സിങ്ങിന് സിപിഐ എം പിന്തുണ നൽകിയത്. രാജ്യത്തെ സംരക്ഷിക്കാനും മതനിരപേക്ഷത സംരക്ഷിക്കാനും എല്ലാ ദേശസ്നേഹികളും ഒരുമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇ എം എസ് സ്മാരക പഠന ഗവേഷണ ട്രസ്റ്റ് സംഘടിപ്പിച്ച ‘ഇ എം എസിന്റെ ലോകം’ – ദേശീയ സെമിനാറിന്റെ ഇരുപത്തഞ്ചാമത് പതിപ്പിന്റെ സമാപനത്തിൽ മതനിരപേക്ഷ സായാഹ്നം ഉദ്ഘാടനംചെയ്യുകയായിരുന്നു യെച്ചൂരി.

മതനിരപേക്ഷതയുടെ പൊൻപുലരിയാണ് വേണ്ടത്. അതിനുള്ള പോരാട്ടത്തിൽ എല്ലാകാലത്തും പ്രകാശരശ്മിയാണ് ഇ എം എസിന്റെ സ്മരണ. ലോകത്തിൽതന്നെ മതനിരപേക്ഷതയുടെ മാതൃകയാണ് കേരളം. രാജ്യത്ത് മതനിരപേക്ഷത ഇന്ന് അപകടകരമായ വെല്ലുവിളി നേരിടുകയാണ്. ഭരണഘടനയെ അട്ടിമറിക്കാനാണ് സംഘപരിവാർ ശ്രമം. രാജ്യത്തിന്റെ മഹാനായ വ്യക്തികളെ ചരിത്രത്തിൽനിന്ന് മായ്ച്ച് പകരം ഗോൾവാൾക്കറെയും ഗോഡ്സേയേയും പ്രതിഷ്ഠിക്കാനാണ് നീക്കം. നീതിവ്യവസ്ഥയെ കൈയടക്കാൻ ശ്രമിക്കുന്നു. അയോധ്യവിധി വന്നപ്പോൾ നീതി നടപ്പാക്കപ്പെട്ടില്ല എന്നുപറഞ്ഞത് സിപിഐ എമ്മും ഇടതുപക്ഷവുംമാത്രമാണ്.

ബിജെപിയെയും ആർഎസ്എസിനെയും ആരെങ്കിലും വിമർശിച്ചാൽ അതിനെ അടിച്ചമർത്താൻ ഇഡി, എൻഐഎ തുടങ്ങിയവയെ വിടുകയാണ്. വെറുപ്പിന്റെ വിതരണക്കാരാണ് രാജ്യം ഭരിക്കുന്നത്. ഒരുഭാഗത്ത് ഹിജാബ് ധരിച്ച പെൺകുട്ടിയെ വിദ്യാലയത്തിൽനിന്ന് പുറത്താക്കുന്നു. മറുഭാഗത്താകട്ടെ പാർലമെന്റ് ഉദ്ഘാടനവേദിയിൽപോലും കാവിവസ്ത്രധാരികളെ നിറച്ചു. ‘നിങ്ങൾ ബിജെപിക്കെതിരെ ചെയ്യുന്ന വോട്ട് ടിപ്പുസുൽത്താനുപോകും–- എന്നാണ് കർണാടക തെരഞ്ഞെടുപ്പിൽ ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസംഗിച്ചത്. പൂർണമായും മുസ്ലിംവിരുദ്ധമാണ് സംഘപരിവാർ. ഏതുമതം വേണമെന്നും ഏതു ദൈവം വേണമെന്നും ജനങ്ങൾക്ക് സ്വയം തീരുമാനിക്കാൻ അവകാശമുണ്ട്. എന്നാൽ ഭൂരിപക്ഷത്തിന്റെ മതം തെരഞ്ഞെടുക്കാൻ നിർബന്ധിക്കുന്ന സംഘപരിവാറിനെ ഭരണഘടന മുന്നിൽനിർത്തി നേരിടണം–- യെച്ചൂരി പറഞ്ഞു.

Previous Post

നീരജില്ല, പറക്കാൻ 
ശ്രീശങ്കറും ശൈലിയും ; ഇന്റർ സ്‌റ്റേറ്റ്‌ മീറ്റിന്‌ ഇന്ന്‌ ഭുവനേശ്വറിൽ തുടക്കം

Next Post

സംസ്ഥാനത്തെ റോഡുകളിൽ ഇരുചക്രവാഹന വേഗപരിധി കുറച്ചു ; കാറുകളുടേത്‌ കൂട്ടി ; പുതുക്കിയ വേഗപരിധി 
ജൂലൈ ഒന്നുമുതൽ 


Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
80
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
84
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
82
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
65
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
സംസ്ഥാനത്തെ-റോഡുകളിൽ-ഇരുചക്രവാഹന-വേഗപരിധി-കുറച്ചു-;-കാറുകളുടേത്‌-കൂട്ടി-;-പുതുക്കിയ-വേഗപരിധി-
ജൂലൈ-ഒന്നുമുതൽ-


സംസ്ഥാനത്തെ റോഡുകളിൽ ഇരുചക്രവാഹന വേഗപരിധി കുറച്ചു ; കാറുകളുടേത്‌ കൂട്ടി ; പുതുക്കിയ വേഗപരിധി 
ജൂലൈ ഒന്നുമുതൽ 


Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.