കൊൽക്കത്ത> കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ തീപിടിത്തം. ബുധനാഴ്ച രാത്രി ഒമ്പതേകാലോടെയാണ് സംഭവം. ഗേറ്റ് 3 സീയിലെ ചെക് ഇൻ കൗണ്ടറിലാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോർട്ട്.
#Breaking: Massive fire breaks out at a check-in counter inside Kolkata airport. Several fire tenders rushed at the spot. Pax being evacuated from the check in zone of departures as the entire airport has been engulfed by smoke @ZeeNews pic.twitter.com/o1cEjVli53
— Pooja Mehta (@pooja_news) June 14, 2023















