Sunday, April 26, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home CINEMA

വടക്കൻ മലബാറിലെ സംഭവ കഥ, വിശ്വൻ മലയൻ്റെ കഥ: തിറയാട്ടം തിയറ്ററിലേക്ക്

by News Desk
June 14, 2023
in CINEMA
0
വടക്കൻ-മലബാറിലെ-സംഭവ-കഥ,-വിശ്വൻ-മലയൻ്റെ-കഥ:-തിറയാട്ടം-തിയറ്ററിലേക്ക്
0
SHARES
68
VIEWS
Share on FacebookShare on TwitterShare on Whatsapp

വടക്കൻ മലബാറിൽ നടന്ന ഒരു സംഭവ കഥ സിനിമയാകുന്നു. വടക്കൻ മലബാറുകാരനായ സംവിധായകൻ സജീവ് കിളികുലത്തിൻ്റെ അനുഭവകഥ തിറയാട്ടം എന്ന പേരിൽ സിനിമയാകുന്നു. ചിത്രത്തിൽ പ്രധാന കഥാപാത്രമായ വിശ്വൻ മലയനായി ജിജോ ഗോപി വേഷമിടുന്നു. എ ആർ മെയിൻ ലാൻഡ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രാജി എ ആർ ആണ് ചിത്രം നിർമിക്കുന്നത്.

നിപ്പ എന്ന ചിത്രത്തിന് ശേഷം ജിജോ ഗോപിനായകനാകുന്ന ചിത്രമാണിത്. താളമേളങ്ങളുടെ പശ്ചാത്തലത്തിൽ താളപ്പിഴകളുടെ കഥ പറയുകയാണ് തിറയാട്ടം. സ്നേഹവും, പ്രണയവും, ജീവിത കാമനകളും പങ്കുവെച്ചു തീരും മുൻപേ, ജിവിതകാശത്തിൽ പോയ്മറഞ്ഞ പെരുമലയൻ്റെ കഥ മലയാളത്തിൽ ആദ്യമായാണ് ചലച്ചിത്രമാകുന്നതെന്ന് അണിയറക്കാർ പറഞ്ഞു.

രചന, സംവിധാനം: സജീവ് കിളികുലം, കോ. പ്രൊഡ്യൂസർ: വിനീത തുറവൂർ, ക്യാമറ: പ്രശാന്ത് മാധവ്, എഡിറ്റർ: രതീഷ് രാജ്, ഗാനങ്ങൾ: സജീവ് കിളികുലം, നിഥിൻ കെ ചെറിയാൻ, സംഗീതം: സജീവ് കിളികുലം, എബിൻ പള്ളിച്ചൻ (മഴമുകിൽ) ആലാപനം: മധു ബാലകൃഷ്ണൻ, നിത്യാമാമ്മൻ, റീജ, രേണു ചന്ദ്ര, സൗണ്ട് എഡിറ്റിംഗ് സൂപ്പർവൈസിംഗ്: രങ്ക നാഥ് രവി, സൗണ്ട് ഡിസൈൻ: വൈശാഖ് ശോഭൻ, പശ്ചാത്തല സംഗീതം: എബിൻ പള്ളിച്ചൻ, ഓർക്കസ്ട്രേഷൻ: കമറുദീൻ കീച്ചേരി, എഫക്റ്റസ്: ഹെപ്റ്റ, കല: വിനീഷ് കൂത്തുപറമ്പ്, സംഘട്ടനം: ബ്രൂസ്ലി രാജേഷ്, നൃത്തം: അസ്നീഷ്, മേക്കപ്പ്: ധർമ്മൻ പാമ്പാടി, പ്രജി കൂത്തുപറമ്പ്, വസ്ത്രാലങ്കാരം: സുരേഷ്, വാസു വാണിയംകുളം, പ്രൊഡക്ഷൻ കൺട്രോളർ: അജയഘോഷ് പരവൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: റെജിമോൻ കുമരകം, അസോസിയേറ്റ് ഡയറക്ടർ: പ്രമോദ് പയ്യോളി, അസിസ്റ്റൻ്റ് ഡയറക്ടർ: വിജയകൃഷ്ണ, ടോണി, ധനീഷ് വയലാർ, മാനേജേഴ്സ്: ഷാനവാസ്, പ്യാരിലാൽ, അസോസിയേറ്റ് ക്യാമറ- സ്റ്റിൽ: അജിത്ത് മൈത്രേയൻ, ഡിസൈൻ: മനു ഡാവിഞ്ചി, സ്റ്റുഡിയോ: ലാൽ മീഡിയ, പിആർഒ: അയ്മനം സാജൻ.

ജിജോ ഗോപി, അനഘ, ശ്രീലക്ഷ്മി അരവിന്ദാക്ഷൻ, ടോജോ ഉപ്പുതറ, റിയാസ് എം ടി, നാദം മുരളി, ശിവദാസൻ മട്ടന്നൂർ, ദീപക് ധർമ്മടം, രാജേന്ദ്രൻ തയാട്ട്, അജയഘോഷ്, സായിവെങ്കിടേഷ് , സുരേഷ് അരങ്ങ്, മുരളി, പ്രമോദ്, സജിത്ത് ഇന്ദ്രനീലം, ബാബു കൊരട്ടി, ബാബു മുനിയറ,അജിത്ത് പിണറായി, രവി ചീരാറ്റ,വിജേഷ് മുഹമ്മ, രതീഷ് പാനൂർ, സുൽഫിയ,കൃഷ്ണ, ശ്രീകീർത്തി, ഗീത, ഐശ്വര്യ ,ഗ്രീഷ്മ ,മാസ്റ്റർ നീലകണ്ഠൻ എന്നിവർ അഭിനയിക്കുന്നു.

Previous Post

തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജി 28 വരെ റിമാൻഡിൽ

Next Post

സൗദിയിൽ തൃശൂർ സ്വദേശി മോഷ്ടാക്കളുടെ കുത്തേറ്റ് മരിച്ചു

Related Posts

ഇരട്ടിയല്ല,-നാലിരട്ടി-മധുരം
CINEMA

ഇരട്ടിയല്ല, നാലിരട്ടി മധുരം

October 6, 2024
86
നാല്-ഗെറ്റപ്പുകളിൽ-വരുൺ-തേജ്‌;-‘മട്ക’യുടെ-ടീസർ-പുറത്ത്
CINEMA

നാല് ഗെറ്റപ്പുകളിൽ വരുൺ തേജ്‌; ‘മട്ക’യുടെ ടീസർ പുറത്ത്

October 5, 2024
67
ആരാധകർ-ദൈവങ്ങൾ;-ആശുപത്രി-വിട്ടശേഷം-ആദ്യപ്രതികരണവുമായി-രജനികാന്ത്
CINEMA

ആരാധകർ ദൈവങ്ങൾ; ആശുപത്രി വിട്ടശേഷം ആദ്യപ്രതികരണവുമായി രജനികാന്ത്

October 5, 2024
60
ജോജു-ജോർജിന്റെ-ആദ്യ-സംവിധാന-സംരംഭം;-‘പണി’യുടെ-റിലീസ്-ഡേറ്റ്-പുറത്ത്
CINEMA

ജോജു ജോർജിന്റെ ആദ്യ സംവിധാന സംരംഭം; ‘പണി’യുടെ റിലീസ് ഡേറ്റ് പുറത്ത്

October 5, 2024
88
രജനികാന്ത്-ചിത്രം-വേട്ടയ്യന്റെ-കേരളത്തിലെ-ബുക്കിംഗ്-ഒക്‌ടോബർ-ആറ്‌-മുതൽ
CINEMA

രജനികാന്ത് ചിത്രം വേട്ടയ്യന്റെ കേരളത്തിലെ ബുക്കിംഗ് ഒക്‌ടോബർ ആറ്‌ മുതൽ

October 5, 2024
33
ജോഷി-മാത്യുവിന്റെ-ദൈവത്താൻകുന്ന്-ഷൂട്ടിംഗ്-ആരംഭിച്ചു
CINEMA

ജോഷി മാത്യുവിന്റെ ദൈവത്താൻകുന്ന് ഷൂട്ടിംഗ് ആരംഭിച്ചു

October 5, 2024
35
Next Post
സൗദിയിൽ-തൃശൂർ-സ്വദേശി-മോഷ്ടാക്കളുടെ-കുത്തേറ്റ്-മരിച്ചു

സൗദിയിൽ തൃശൂർ സ്വദേശി മോഷ്ടാക്കളുടെ കുത്തേറ്റ് മരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.