Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

അതും നമ്മൾ നേടി ; കെ ഫോണിലൂടെ പിറന്നത് പുതുചരിത്രം

by News Desk
June 6, 2023
in KERALA
0
അതും-നമ്മൾ-നേടി-;-കെ-ഫോണിലൂടെ-പിറന്നത്-പുതുചരിത്രം
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
ഡിജിറ്റൽ തുല്യതയുടെ പുതുയുഗപ്പിറവിക്ക് തുടക്കംകുറിച്ച് നവകേരളം. എല്ലാവർക്കും ഇന്റർനെറ്റ് ലക്ഷ്യമിട്ടുള്ള കേരളത്തിന്റെ അഭിമാന പദ്ധതി കെ ഫോൺ യാഥാർഥ്യമായതോടെ സാങ്കേതിക നവോത്ഥാനത്തിനാണ് ശിലപാകിയത്. സാർവത്രിക വിദ്യാഭ്യാസം, ഭൂപരിഷ്കരണം, സാക്ഷരതായജ്ഞം എന്നിവപോലെ നവകേരളത്തിലേക്കുള്ള മുന്നേറ്റത്തിന്റെ ചരിത്ര മുഹൂർത്തം. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിലെത്തിയ പ്രൗഢഗംഭീര സദസ്സിനെയും കെ ഫോൺ ഇന്റർനെറ്റു വഴി ഓൺലൈനായി ചേർന്ന ആദിവാസി ഊരുകളിലെയടക്കം പതിനായിരങ്ങളെയും സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്തു.

ലോകത്തിന്റെ ഗതിവേഗത്തിനൊപ്പം നീങ്ങാൻ പദ്ധതി സഹായിക്കുമെന്നും കേരളത്തിന്റെ ജനകീയ ബദൽ നയങ്ങളുടെ മറ്റൊരു ഉദാഹരണമാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യ ഇന്റർനെറ്റ് പദ്ധതിയാണ് കെ ഫോൺ. 30,000 സർക്കാർ ഓഫീസിലും 20 ലക്ഷം കുടുംബത്തിന് സൗജന്യമായും മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിലുമാണ് ഇന്റർനെറ്റ് ലഭ്യമാക്കുക.

ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും വിശിഷ്ടാതിഥികൾക്കും മുന്നിൽ ഓഗ്മെന്റഡ് റിയാലിറ്റി സംവിധാനത്തിൽ കേരള ഭൂപടമൊരുക്കി കെ ഫോൺ പദ്ധതിയുടെ പ്രവർത്തനം അവതരിപ്പിച്ചപ്പോൾ

ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും വിശിഷ്ടാതിഥികൾക്കും മുന്നിൽ ഓഗ്മെന്റഡ് റിയാലിറ്റി സംവിധാനത്തിൽ കേരള ഭൂപടമൊരുക്കി കെ ഫോൺ പദ്ധതിയുടെ പ്രവർത്തനം അവതരിപ്പിച്ചപ്പോൾ

നിലവിൽ 26,492 സർക്കാർ ഓഫീസിൽ ഇൻസ്റ്റലേഷൻ പൂർത്തിയാക്കി. 17,354 ഓഫീസിൽ കണക്ഷൻ നൽകി. ഏഴായിരത്തിലധികം വീടുകളിൽ കേബിൾ വലിച്ചു. 2015 വീട്ടിൽ കണക്ഷനെത്തിച്ചു. ആഗസ്തോടെ ആദ്യഘട്ടം പൂർത്തിയാക്കി വാണിജ്യ കണക്ഷൻ നൽകിത്തുടങ്ങും. കെഎസ്ഇബിയും കെഎസ്ഐടിഐഎല്ലും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
ഉദ്ഘാടനച്ചടങ്ങിൽ കെ ഫോൺ താരിഫ് റേറ്റും അവതരിപ്പിച്ചു. ഇന്റർനെറ്റ് ലഭ്യമാക്കിയവരുമായി മുഖ്യമന്ത്രി ഓൺലൈനായി സംവദിച്ചു. മന്ത്രി ആന്റണി രാജു അധ്യക്ഷനായി. കൊമേഴ്സ്യൽ വെബ്പേജ് മന്ത്രി കെ എൻ ബാലഗോപാലും മൊബൈൽ ആപ് മന്ത്രി എം ബി രാജേഷും കെ ഫോൺ മോഡം മന്ത്രി കെ കൃഷ്ണൻകുട്ടിയും പ്രകാശിപ്പിച്ചു. മന്ത്രിമാരായ വി ശിവൻകുട്ടി, ആർ ബിന്ദു, ജി ആർ അനിൽ, റോഷി അഗസ്റ്റിൻ എന്നിവരും പങ്കെടുത്തു.

Previous Post

ബലാത്സംഗ ശ്രമത്തിനിടെ വയോധിക മരിച്ചു; 65 വയസ്സുകാരൻ അറസ്റ്റിൽ

Next Post

അരിക്കൊമ്പന്‌ രണ്ടുദിവസം ചികിത്സ ; തുറന്നുവിടുന്നത്‌ വൈകും ,ചികിത്സ അപ്പർ കോഡയാറിൽ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
അരിക്കൊമ്പന്‌-രണ്ടുദിവസം-ചികിത്സ-;-തുറന്നുവിടുന്നത്‌-വൈകും-,ചികിത്സ-അപ്പർ-കോഡയാറിൽ

അരിക്കൊമ്പന്‌ രണ്ടുദിവസം ചികിത്സ ; തുറന്നുവിടുന്നത്‌ വൈകും ,ചികിത്സ അപ്പർ കോഡയാറിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.