Friday, June 13, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

അരിക്കൊമ്പന്‌ രണ്ടുദിവസം ചികിത്സ ; തുറന്നുവിടുന്നത്‌ വൈകും ,ചികിത്സ അപ്പർ കോഡയാറിൽ

by News Desk
June 6, 2023
in KERALA
0
അരിക്കൊമ്പന്‌-രണ്ടുദിവസം-ചികിത്സ-;-തുറന്നുവിടുന്നത്‌-വൈകും-,ചികിത്സ-അപ്പർ-കോഡയാറിൽ
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

കുമളി
രണ്ടാം തവണയും മയക്കുവെടിയേറ്റ അരികൊമ്പന് ആരോഗ്യപ്രശ്നമെന്ന് കണ്ടെത്തൽ. ഇതേതുടർന്ന് രണ്ടുദിവസത്തെ ചികിത്സയ്ക്ക്ശേഷം വനത്തിൽ തുറന്നുവിട്ടാൽ മതിയെന്ന് തമിഴ്നാട് വനംവകുപ്പ് തീരുമാനിച്ചു. വെളുപ്പിന് തേനിക്ക് സമീപമുള്ള പൂശാലംപെട്ടിക്ക് സമീപം ജനവാസമേഖലയിൽനിന്നാണ് മയക്കുവെടിവച്ച് പിടികൂടിയത്. തുടർന്ന് വനത്തിൽ തുറന്നുവിടാനായി 275 കിലോമീറ്റർ അകലെയുള്ള തിരുനെൽവേലി ജില്ലയിലെ കളക്കാട് മണിമുത്താർ മാഞ്ചോലയിലെത്തിച്ചു. അവിടെ നടത്തിയ പരിശോധനയിലാണ് ആരോഗ്യനില തൃപ്തികരമല്ലെന്ന് കണ്ടെത്തിയത്. അപ്പർ കോഡയാറിലെത്തിച്ച് ചികിത്സ നൽകാനാണ് തീരുമാനം.

തുമ്പിക്കൈയ്ക്ക് ഏറ്റ മുറിവും രണ്ടുതവണ മയക്കുവെടിയേറ്റതും ലോറിയിയിലെ നീണ്ട യാത്രയുമാണ് അരിക്കൊമ്പനെ ക്ഷീണിതനാക്കിയത്. ഈ അവസ്ഥയിൽ തുറന്നുവിട്ടാൽ അതീജീവിക്കില്ലെന്നും അഭിപ്രായമുയർന്നു. ഇതിനിടെ അരിക്കൊമ്പനെ വനത്തിലേക്ക് തുറന്നുവിടുന്നത് തമിഴ്നാട് ഹൈക്കോടതിയുടെ മധുര ബെഞ്ച് തടഞ്ഞിരുന്നു.

തിങ്കൾ പുലർച്ചെ 12.30 ഓടെ ആനയെ മയക്കുവെടിവച്ച് പിടികൂടിയെങ്കിലും മണിക്കൂറുകൾ കഴിഞ്ഞാണ് വിവരം പുറത്തുവിട്ടത്. ശ്രീവിള്ളിപുത്തൂർ മേഘമല വനമേഖലയിലെ വെള്ളിമലയിൽ തുറന്നുവിടാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. ചിന്നക്കനാൽ മേഖലയിൽ ഭീതിവിതച്ച അരിക്കൊമ്പനെ ഏപ്രിൽ 29ന് പിടികൂടി മെയ് ഒന്നിനാണ് തേക്കടി വനമേഖലയിൽ തുറന്നുവിട്ടത്. 27ന് ആന കമ്പം നഗരത്തിൽ പ്രവേശിച്ച് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരുന്നു. അരിക്കൊമ്പനെ കാട്ടിൽ തുറന്നുവിടുന്നതിനെതിരെ മണിമുത്താറിലും ജനങ്ങൾ പ്രതിഷേധവുമായെത്തി. ആനയുമായി വന്ന ലോറിയും തടഞ്ഞു.

Previous Post

അതും നമ്മൾ നേടി ; കെ ഫോണിലൂടെ പിറന്നത് പുതുചരിത്രം

Next Post

കെ ഫോൺ, സേഫ്‌ കേരള ബഹിഷ്കരണം ; വികസനത്തോട്‌ ‘കലി പൂണ്ട്‌ ’ യുഡിഎഫ്‌

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
43
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
44
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
50
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
48
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
41
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
42
Next Post
കെ-ഫോൺ,-സേഫ്‌-കേരള-ബഹിഷ്കരണം-;-വികസനത്തോട്‌-‘കലി-പൂണ്ട്‌-’-യുഡിഎഫ്‌

കെ ഫോൺ, സേഫ്‌ കേരള ബഹിഷ്കരണം ; വികസനത്തോട്‌ ‘കലി പൂണ്ട്‌ ’ യുഡിഎഫ്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.