Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ചർച്ച പരാജയം, സമരം തുടരും ; ബ്രിജ്‌ ഭൂഷണിന്റെ അറസ്റ്റിൽ ഉറപ്പ്‌ നൽകാതെ അമിത്‌ ഷാ

by News Desk
June 6, 2023
in INDIA
0
ചർച്ച-പരാജയം,-സമരം-തുടരും-;-ബ്രിജ്‌-ഭൂഷണിന്റെ-അറസ്റ്റിൽ-ഉറപ്പ്‌-നൽകാതെ-അമിത്‌-ഷാ
0
SHARES
20
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
ലൈംഗിക പീഡനക്കേസ് പ്രതിയായ ബിജെപി എംപി ബ്രിജ് ഭൂഷണിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ രണ്ടാംവട്ട ചർച്ചയും പരാജയം. ശനി രാത്രി അതീവരഹസ്യമായി നടത്തിയ ചര്ച്ച രണ്ടു മണിക്കൂറോളം നീണ്ടു. ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യുന്നതിൽ ഉറപ്പ് നൽകാൻ അമിത് ഷാ തയ്യാറായില്ല. ഇതോടെ സമരം ശക്തമായി തുടരുമെന്നും നീതിലഭിക്കുംവരെ പിന്നോട്ടില്ലെന്നും താരങ്ങൾ പ്രഖ്യാപിച്ചു. ആഭ്യന്തരമന്ത്രിയുമായി സംസാരിച്ചു. അറസ്റ്റിൽ ഉറച്ചുനിന്നു. നീതി ലഭിക്കുംവരെ സമരം തുടരും–-സാക്ഷി മലിക് പ്രതികരിച്ചു. സമരത്തിൽനിന്ന് പിന്മാറിയെന്ന തരത്തിലുള്ള പ്രചാരണങ്ങളെയും താരങ്ങൾ തള്ളി.

അമിത് ഷായിൽനിന്ന് അനുകൂല പ്രതികരണം ഉണ്ടായില്ലെന്ന് സാക്ഷിയുടെ ഭർത്താവും ഗുസ്തി താരവുമായ സത്യവർഥ് കഠിയാൻ വ്യക്തമാക്കി. പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനത്തിന്റെ തൊട്ടുതലേന്നും അമിത് ഷാ താരങ്ങളുമായി നടത്തിയ ചർച്ചയും പരാജയപ്പെട്ടിരുന്നു. മെയ് 28ന് പാർലമെന്റ് മാർച്ച് നടത്തിയ ഗുസ്തി താരങ്ങളെ കേന്ദ്ര സർക്കാരിനു കീഴിലുള്ള ഡൽഹി പൊലീസ് തല്ലിച്ചതയ്ക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെ ഒളിമ്പിക് മെഡലുകളടക്കം ഗംഗയിലൊഴുക്കുമെന്ന് താരങ്ങൾ കടുത്ത തീരുമാനമെടുത്തു. താരങ്ങളെ അനുനയിപ്പിച്ച് നീക്കം തടഞ്ഞശേഷം കർഷക നേതാക്കൾ കേന്ദ്ര സർക്കാരിന് നൽകിയ അഞ്ചുദിവസം സാവകാശം അവസാനിക്കുന്ന സാഹചര്യത്തിലാണ് ഷാ വീണ്ടും ചർച്ചയ്ക്ക് നിർബന്ധിതനായത്.

Previous Post

ബൈ ബൈ ഇബ്ര ; ഇബ്രാഹിമോവിച്ചിന്റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം

Next Post

ബലാത്സംഗ ശ്രമത്തിനിടെ വയോധിക മരിച്ചു; 65 വയസ്സുകാരൻ അറസ്റ്റിൽ

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
ബലാത്സംഗ-ശ്രമത്തിനിടെ-വയോധിക-മരിച്ചു;-65-വയസ്സുകാരൻ-അറസ്റ്റിൽ

ബലാത്സംഗ ശ്രമത്തിനിടെ വയോധിക മരിച്ചു; 65 വയസ്സുകാരൻ അറസ്റ്റിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.