Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

വിട റയൽ: 14 വർഷത്തിനുശേഷം 
കരിം ബെൻസെമ മടങ്ങുന്നു

by News Desk
June 5, 2023
in SPORTS
0
വിട-റയൽ:-14-വർഷത്തിനുശേഷം-
കരിം-ബെൻസെമ-മടങ്ങുന്നു
0
SHARES
8
VIEWS
Share on FacebookShare on TwitterShare on Whatsapp

മാഡ്രിഡ്
റയൽ മാഡ്രിഡിൽ ഒരു യുഗം അവസാനിക്കുന്നു. 14 വർഷത്തിനുശേഷം കരിം ബെൻസെമ ക്ലബ്ബിന്റെ പടിയിറങ്ങി. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കുശേഷം ആര് എന്ന ചോദ്യത്തിന് റയലിന് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ–- ബെൻസെമ. ഒമ്പതുവർഷം പോർച്ചുഗീസ് മുന്നേറ്റക്കാരന്റെ നിഴലിൽ പതുങ്ങിയ ബെൻസെമയുടെ കഴിവിനെപ്പറ്റി ക്ലബ്ബിന് സംശയം ഒട്ടുമുണ്ടായില്ല. റയൽ ആ ഫ്രഞ്ചുകാരനിൽ വിശ്വസിച്ചു. ബെൻസെമ വിശ്വാസം കാത്തു.

2018ൽ റൊണാൾഡോ ടീം വിട്ടശേഷം ഗോളടി ചുമതല ഏറ്റെടുത്തു. 647 കളിയിൽ 353 ഗോൾ. ക്ലബ്ബിനായുള്ള ഗോളടിയിൽ റൊണാൾഡോയുടെ റെക്കോഡിനുപിന്നിൽ. റയലിനായി ഏറ്റവും കൂടുതൽ കുപ്പായമണിഞ്ഞ അഞ്ചാമത്തെ താരം. അഞ്ച് ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ 25 കിരീടങ്ങൾ. മറ്റാർക്കുമില്ലാത്ത നേട്ടം. 2009ൽ ഫ്രഞ്ച് ടീം ല്യോണിൽനിന്ന് സാന്റിയാഗോ ബെർണബ്യൂവിൽ എത്തിയ ചെറുപ്പക്കാരൻ 14 വർഷങ്ങൾക്കുശേഷം മടങ്ങുന്നത് ബാലൻ ഡി ഓർ ജേതാവായി. ഇനി നേടാൻ ബാക്കിയൊന്നുമില്ലെന്ന പ്രഖ്യാപനത്തോടെ. പക്ഷേ, ഫ്രാൻസിനാപ്പം ലോകകപ്പ് ഫുട്ബോൾ ഉയർത്താനായില്ലെന്ന ദുഃഖം ബാക്കി.

റയലിൽ തുടക്കത്തിൽ അവസരങ്ങൾ കുറവായിരുന്നു. ഫ്രഞ്ച് ടീമിലും സ്ഥാനമുണ്ടായിരുന്നില്ല. സഹതാരത്തെ ചൂഷണം ചെയ്തതിന് വിലക്കുണ്ടായി. ഏഴുവർഷത്തോളം ഫ്രഞ്ച് ടീമിൽനിന്ന് പുറത്തിരുന്നു. 2018ൽ ഫ്രാൻസ് ലോകകപ്പ് നേടുമ്പോൾ കാഴ്ചക്കാരൻമാത്രം. ലോകകപ്പുകൂടി ഉണ്ടായിരുന്നെങ്കിൽ ആ കളിജീവിതം സമ്പൂർണമാകുമായിരുന്നു. കഴിഞ്ഞ യൂറോ കപ്പിലാണ് ദേശീയ ടീമിൽ തിരിച്ചുവന്നത്. എന്നാൽ, ഖത്തർ ലോകകപ്പിൽ പരിക്ക് തളർത്തി. മത്സരത്തിനുമുമ്പേ ഒഴിവാകേണ്ടി വന്നു. പിന്നാലെ രാജ്യാന്തര വേദിയിൽനിന്ന് വിരമിക്കലും പ്രഖ്യാപിച്ചു.
ഒരുവർഷംകൂടി കരാർ ബാക്കിയുണ്ടായിരുന്നു ബെൻസെമയ്ക്ക്. എന്നാൽ, ടീം വിടാൻ അനുവദിക്കണമെന്ന് മുപ്പത്തഞ്ചുകാരൻ ആവശ്യപ്പെടുകയായിരുന്നു. ഇനി സൗദി അറേബ്യൻ ക്ലബ് അൽ ഇത്തിഹാദിലേക്കാണ്. രണ്ടുവർഷത്തേക്ക് 1800 കോടിയോളം രൂപയാണ് പ്രതിഫലം. നാളെ മാഡ്രിഡ് നഗരത്തിൽ റയൽ ബെൻസെമയ്ക്ക് ഔദ്യോഗിക യാത്രയയപ്പ് നൽകും. പിന്നാലെ സൗദി ക്ലബ്ബിന്റെ പ്രഖ്യാപനവും വന്നേക്കും.

Previous Post

കാണാമറയത്ത്‌ ഒന്നേമുക്കാല്‍ നൂറ്റാണ്ട്; 
പുതുനാമ്പിടുന്നു കാവിലിപ്പയ്‌ക്ക്‌

Next Post

അംബേദ്കര്‍ ജയന്തി ആഘോഷിച്ചതിന് ദളിത് യുവാവിനെ വെട്ടിക്കൊന്നു

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
അംബേദ്കര്‍-ജയന്തി-ആഘോഷിച്ചതിന്-ദളിത്-യുവാവിനെ-വെട്ടിക്കൊന്നു

അംബേദ്കര്‍ ജയന്തി ആഘോഷിച്ചതിന് ദളിത് യുവാവിനെ വെട്ടിക്കൊന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.