Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കാണാമറയത്ത്‌ ഒന്നേമുക്കാല്‍ നൂറ്റാണ്ട്; 
പുതുനാമ്പിടുന്നു കാവിലിപ്പയ്‌ക്ക്‌

by News Desk
June 5, 2023
in KERALA
0
കാണാമറയത്ത്‌-ഒന്നേമുക്കാല്‍-നൂറ്റാണ്ട്;-
പുതുനാമ്പിടുന്നു-കാവിലിപ്പയ്‌ക്ക്‌
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
ലോകത്തുനിന്ന് അപ്രത്യക്ഷമായെന്ന് ശാസ്ത്രലോകം കരുതിയ കാവിലിപ്പ പുതുനാമ്പിടുന്നു. 184 വർഷങ്ങൾക്കിപ്പുറം കണ്ടെത്തിയ മരത്തിൽനിന്ന് ശേഖരിച്ച വിത്തുകളിൽ ഒന്നുമാത്രമാണ് ജീവൻ വീണ്ടെടുത്തത്. ഇപ്പോൾ രണ്ടര വയസ്സുള്ള ആ തൈ, ലോകത്തെ രണ്ടാമത്തെ കാവിലിപ്പ അഥവാ ആയിരവല്ലി ഇലിപ്പ പരിസ്ഥിതിദിനത്തിൽ പുതിയ മണ്ണിൽ വേരാഴ്ത്തും.

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ഹരിതസംരംഭ പദ്ധതിയുടെ ഭാ​ഗമായാണ് ആയിരവല്ലി ഇലിപ്പ തൈകൾ നടുന്നത്. പാലോട് ജവാഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ മുപ്പതോളം തൈകൾ കൂടി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവ ഘട്ടംഘട്ടമായി വിവിധയിടങ്ങളിൽ നടും. കൊല്ലം ജില്ലയിലെ പരവൂർ കൂനയിൽ ആയിരവില്ലി ശിവക്ഷേത്രത്തിലെ കാവിൽനിന്ന് 2019ലാണ് മരം കണ്ടെത്തിയത്. ​ഗവേഷകരായ ഡോ. എസ് ഷൈലജകുമാരി, ഡോ. ഇ എസ് സന്തോഷ് കുമാർ, ഡോ. എ കെ ശ്രീകല എന്നിവരടങ്ങിയ ​സംഘം കാവിലിപ്പ തിരിച്ചറിഞ്ഞു.

ലോകത്ത് ഒരേയൊരു മരം മാത്രമായി അവശേഷിക്കുന്നുവെന്ന് കരുതപ്പെടുന്ന ഈയിനം ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) റെഡ് ഡാറ്റാബുക്കിൽ അതീവ വംശനാശ ഭീഷണി നേരിടുന്ന സസ്യവിഭാ​ഗത്തിൽപെടുന്നതാണ്. 1835ൽ ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ സർജൻ ബോട്ടാണിസ്റ്റ് ഡോ. റോബർട്ട് വൈറ്റാണ് ആയിരവല്ലി ഇലിപ്പ ആദ്യമായി കണ്ടെത്തിയത്.
വംശനാശം വന്നെന്ന് കരുതിയ മരം പിന്നീട് കണ്ടെത്തുന്നത് ബൊട്ടാണിക് ഗാർഡനിലെ ഗവേഷകർ. മാധുകാ ഡിപ്ലോസ്റ്റൈമൻ വിഭാ​ഗത്തിൽപ്പെട്ട ആ മരത്തിൽനിന്ന് കുറച്ച് വിത്തുകൾ ശേഖരിച്ച് പ്രത്യേക സാഹചര്യത്തിൽ വളർത്തിയെങ്കിലും ഒരുതൈ മാത്രമാണ് അതിൽനിന്ന് വികസിപ്പിക്കാൻ കഴിഞ്ഞത്. രണ്ടരവർഷം വളർച്ചയുള്ള ആ തൈയാണ് തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ തൈക്കാട് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടുന്നത്.

Previous Post

ഹെെറേഞ്ചിലും ഫുൾറേഞ്ച്

Next Post

വിട റയൽ: 14 വർഷത്തിനുശേഷം 
കരിം ബെൻസെമ മടങ്ങുന്നു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
വിട-റയൽ:-14-വർഷത്തിനുശേഷം-
കരിം-ബെൻസെമ-മടങ്ങുന്നു

വിട റയൽ: 14 വർഷത്തിനുശേഷം 
കരിം ബെൻസെമ മടങ്ങുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.