Sunday, May 3, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

മണിപ്പുരിൽ കേന്ദ്രമന്ത്രിയുടെ 
വീടും ആക്രമിച്ചു ; അമിത്‌ ഷാ തിങ്കളാഴ്‌ച സംസ്ഥാനത്ത്‌

by News Desk
May 27, 2023
in INDIA
0
മണിപ്പുരിൽ-കേന്ദ്രമന്ത്രിയുടെ-
വീടും-ആക്രമിച്ചു-;-അമിത്‌-ഷാ-തിങ്കളാഴ്‌ച-സംസ്ഥാനത്ത്‌
0
SHARES
8
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
മെയ്ത്തീ–- കുക്കി വിഭാഗങ്ങൾ തമ്മിൽ വൻ കലാപം പൊട്ടിപ്പുറപ്പെട്ട മണിപ്പുരിൽ കേന്ദ്രമന്ത്രിയുടെ വീടും ആക്രമിക്കപ്പെട്ടു. വ്യാഴം രാത്രി ഇംഫാലിലെ കോങ്ബയിലുള്ള കേന്ദ്ര വിദേശസഹമന്ത്രി ആർ കെ രഞ്ജൻ സിങ്ങിന്റെ വസതി ആക്രമിച്ച ജനക്കൂട്ടം തീവയ്ക്കാനും ശ്രമം നടത്തി. മന്ത്രിയും കുടുംബാംഗങ്ങളും ഇവിടെയുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഇറിൽബംഗ് പൊലീസ് സ്റ്റേഷന്റെ കീഴിലുള്ള വസതിയിലേക്ക് രാത്രി എട്ടോടെ ജനക്കൂട്ടം ഇരച്ചുകയറി. മണിപ്പുർ വനംമന്ത്രി ബിശ്വജിത് സിങ്ങിന്റെ തോങ്ജു കിറ്റ്ന പനുങ്ങിലുള്ള വസതി വ്യാഴാഴ്ച ആക്രമിക്കപ്പെട്ടിരുന്നു. ബുധനാഴ്ച പൊതുമരാമത്ത് മന്ത്രി കോന്തൗജം ഗോവിന്ദാസിന്റെ ബിഷ്ണുപുരിലെ വസതിയും തകർത്തു. കലാപം തടയുന്നതിൽ സർക്കാർ പരാജയമാണെന്ന് ചൂണ്ടിക്കാട്ടിയായാണ് ജനകീയരോഷമുയര്ന്നത്.

ഇംഫാൽ വെസ്റ്റ് ജില്ലയിലെ കടങ്ബന്ദ് മേഖലയിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടുവെന്നും സുരക്ഷ കർശനമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കിഴക്ക് -പടിഞ്ഞാറ് മണിപ്പുരിൽ രാവിലെ അഞ്ചുമുതൽ ഉച്ചയ്ക്ക് 12 വരെ കർഫ്യൂ ഇളവ് നൽകി. വെള്ളി വൈകിട്ട് മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി എൻ ബീരേൻസിങ് ജനപ്രതിനിധികൾ അടക്കം ആരെയും ലക്ഷ്യംവച്ച് ആക്രമിക്കരുതെന്ന് അഭ്യർഥിച്ചു. സായുധ സേനകളിൽനിന്ന് തട്ടിയെടുത്ത ആയുധങ്ങൾ ഉടൻ തിരിച്ചേൽപ്പിക്കണമെന്നും അഭ്യര്ഥിച്ചു. മെയ് മൂന്നിന് അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷം പൊലീസിന്റെ ആയുധപ്പുരയിൽനിന്ന് 1041 തോക്കും 7460 വെടിയുണ്ടയും കൊള്ളയടിച്ചു. മൂന്നു ദിവസത്തെ സന്ദർശനത്തിനായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിങ്കളാഴ്ച മണിപ്പുരിലെത്തും.

തോക്ക് അപേക്ഷകര് ഏറി
കലാപം തുടരുന്ന മണിപ്പുരില് തോക്ക് ലൈസൻസ് ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിക്കുന്നവരുടെ എണ്ണമേറിയെന്ന് റിപ്പോര്ട്ട്. ​ മാസത്തിൽ ശരാശരി അമ്പതില് താഴെ അപേക്ഷ ലഭിക്കുന്ന ഓഫീസില് ഈ മാസം മുന്നൂറെങ്കിലും ലഭിച്ചെന്ന് ഇംഫാൽ വെസ്റ്റിലെ ഡെപ്യൂട്ടി കമീഷണർ കിരൺകുമാർ പറഞ്ഞു. കലാപമുണ്ടായശേഷം പുതിയ തോക്ക് ലൈസൻസ് നൽകിയിട്ടില്ലെന്നും അധികൃതർ പറഞ്ഞു.

Previous Post

“ആധുനിക അടിമത്തം’ കൂടുതൽ 
ഇന്ത്യയിലെന്ന്‌ യുഎൻ

Next Post

ചെങ്കോലിന്റെ 
ചരിത്രമെവിടെ ; വന്നത് ‘വാട്‌സാപ്‌ സർവകലാശാല’ വഴി

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
ചെങ്കോലിന്റെ-
ചരിത്രമെവിടെ-;-വന്നത്-‘വാട്‌സാപ്‌-സർവകലാശാല’-വഴി

ചെങ്കോലിന്റെ 
ചരിത്രമെവിടെ ; വന്നത് 'വാട്‌സാപ്‌ സർവകലാശാല' വഴി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.