Monday, May 4, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

പാർലമെന്റില്‍ യാ​ഗവും പൂജയും ; മോദി പുച്ഛിക്കുന്നത് ഭരണഘടനയെ

by News Desk
May 27, 2023
in INDIA
0
പാർലമെന്റില്‍-യാ​ഗവും-പൂജയും-;-മോദി-പുച്ഛിക്കുന്നത്-ഭരണഘടനയെ
0
SHARES
8
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
ഭരണഘടന രാജ്യത്തിന്റെ മതനിരപേക്ഷ ഉള്ളടക്കം ഉയര്ത്തികാട്ടുമ്പോഴും ഹിന്ദുമതത്തിന് രാജ്യത്തിന്റെ ഔദ്യോഗിക മതമെന്ന പരിവേഷം നൽകാനാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനമഹാമഹത്തിലൂടെ മോദി സർക്കാരിന്റെ ശ്രമം. യാഗവും പൂജയുമടക്കം പൂർണമായും ഹൈന്ദവാചാരപ്രകാരമാണ് ഉദ്ഘാടന ചടങ്ങുകൾ. 2020ൽ മന്ദിരത്തിന്റെ തറക്കല്ലിടലും ഹൈന്ദവാചാരപ്രകാരമായിരുന്നു. വിവിധ മതങ്ങളും മതമില്ലാത്തവരും ചേർന്ന രാജ്യത്തിന്റെ വൈവിധ്യമാണ് മോദിയും സംഘപരിവാറും തള്ളിപ്പറയുന്നത്. ശാസ്ത്രീയാവബോധം വളർത്തുകയെന്ന ഭരണഘടനാ നിർദേശത്തെയും സർക്കാർ പുച്ഛിക്കുന്നു.

ഹിന്ദു മതത്തിനല്ലാതെ മറ്റൊരു മതത്തിനും മതവിശ്വാസമില്ലാത്തവർക്കും രാജ്യത്ത് സ്ഥാനമില്ലെന്ന പ്രഖ്യാപനംകൂടിയാണ് പാർലമെന്റ് മന്ദിരത്തിന്റെ മതപരമായ ഉദ്ഘാടനം.

പ്രധാനമന്ത്രിയുടെ ചെങ്കോൽ ഏറ്റുവാങ്ങല് പരിപാടിയ്ക്കായി തമിഴ്നാട്ടിലെ ശൈവമഠങ്ങളിലെ സന്ന്യാസിമാരെ കൂട്ടത്തോടെ ഡൽഹിയിൽ എത്തിക്കും. ഇത്തരം പൊടികൈകളിലൂടെ തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് കടന്നുകയറാമെന്ന ചിന്തയും ബിജെപിക്കുണ്ട്.2024ൽ അധികാരം നിലനിർത്താനായാൽ ഹൈന്ദവവൽക്കരണം കൂടുതൽ തീവ്രമാക്കാനാകും സംഘപരിവാർ ശ്രമം. ആർഎസ്എസ് രൂപീകരണത്തിന്റെ ശതാബ്ദി വർഷമായ 2025 കൂടി ലക്ഷ്യമിട്ടാണ് സംഘപരിവാർ അജൻഡകൾ ഒന്നൊന്നായി നടപ്പാക്കാന് മോദി സർക്കാര് പരിശ്രമിക്കുന്നത്.

Previous Post

ചെങ്കോലിന്റെ 
ചരിത്രമെവിടെ ; വന്നത് ‘വാട്‌സാപ്‌ സർവകലാശാല’ വഴി

Next Post

കേന്ദ്രശ്രമം കേരളത്തിലെ റബർ കർഷകരെ 
ഉന്മൂലനം ചെയ്യാൻ : അശോക്‌ ധാവ്‌ളെ

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
കേന്ദ്രശ്രമം-കേരളത്തിലെ-റബർ-കർഷകരെ-
ഉന്മൂലനം-ചെയ്യാൻ-:-അശോക്‌-ധാവ്‌ളെ

കേന്ദ്രശ്രമം കേരളത്തിലെ റബർ കർഷകരെ 
ഉന്മൂലനം ചെയ്യാൻ : അശോക്‌ ധാവ്‌ളെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.